News

സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തിൽപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2...

വ്‌ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും; മോദിയുമായി കൂടിക്കാഴ്ച നടത്തും

ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. ദ്വിദിന സന്ദർശനത്തിൽ പുടിൻ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു പുടിന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും....

പ്രഭാത വാർത്തകൾ 2025 ഡിസംബർ 03

2025 ഡിസംബർ 03 ബുധൻ 1199 വൃശ്ചികം 17 വാർത്തകൾ 🗞️👉 യുക്രെയ്ൻ സമാധാന ചർച്ച റഷ്യയിൽ ആരംഭിച്ചു: യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ഉദേശിക്കുന്നില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ...

രാമപുരം കോളേജിൽ വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു

രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു എയർ ഇന്ത്യ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് https://www.youtube.com/shorts/_Gtv4M648Dg പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ...

പാലാ അൽഫോൻസാ കോളേജിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്തു.

പാലാ: അൽഫോൻസാ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർനാഷണൽ കോൺഫറൻസ് ഓൺ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഫോർ ഫ്യൂച്ചർ -ICAMF 2025 ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത...

കെ.സി.ബി.സി വിമൻസ് കമ്മീഷൻ സോണൽ കോൺഫ്രൻസ് നാളെ പാലായിൽ

പാലാ: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമൻസ് കമ്മീഷന്റെ കോട്ടയം സോണൽ മീറ്റിംഗ് നാളെ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. കോട്ടയം സോണിലെ 7 രൂപതകളിലെയും തിരഞ്ഞെടുക്കപ്പെട്ട...

ജൂബിലി പെരുന്നാള്‍ നാടകമേള തുടങ്ങി

പാലാ: പാലാ ജൂബിലി പെരുന്നാളിന് കൊടിയേറി തുടര്‍ന്ന് ആദ്യ ആഘോഷമായ നാടകമേളയ്ക്ക് തുടക്കം കുറിച്ചു. അച്ചായന്‍സ് ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന അഖില കേരളാ പ്രൊഫഷണല്‍ നാടകമേള ലോക എന്ന സൂപ്പര്‍ഹിറ്റ്...

കേരളത്തിലെ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി

സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. എനുമറേഷൻ ഫോമിന്റെ അവസാന തീയതി നീട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. https://youtube.com/shorts/rV9BQbevbAQ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യം മുൻനിർത്തി തിരഞ്ഞെടുപ്പ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img