News

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം

പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോൾ ഇടത് മുന്നണിക്കാണ് മുൻതൂക്കം. https://www.youtube.com/watch?v=HBHssCYF8Ik ഇടത് മേധാവിത്വം തകർത്ത്...

പാലാ രൂപത മാതൃവേദി ‘ഗ്ലോറിയ 2025’ വർണ്ണാഭമായി സമാപിച്ചു

പാലാ രൂപത മാതൃവേദിയുടെ ക്രിസ്തുമസ് ആഘോഷമായ 'ഗ്ലോറിയ 2025' വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത പരിപാടി മാതൃവേദിയുടെ സംഘടനാ ശക്തിയുടെയും കൂട്ടായ്മയുടെയും പ്രതീകമായി. പാലാ രൂപത...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ലാത്തൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. https://www.youtube.com/shorts/leOUJvqcGTM രാവിലെ 6:30 ഓടെ വീട്ടില്‍ വെച്ചുതന്നെയാണ്  മരണം...

കടുത്തുരുത്തിയിൽ റോട്ടറി ക്ലബ്ബിന്റെ ‘ഓപ്പോള്‍’ പദ്ധതി ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി: റോട്ടറി ക്ലബ്ബിന്റെ ഓപ്പോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കന്‍സ് ഗ്രൂപ്പും സംയുക്തമായി നിര്‍ദ്ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കായി നല്‍കിയ സോളാര്‍ ലൈറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ്...

മുനമ്പം വഖഫ് ഭൂമി തർക്കം സുപ്രീം കോടതിയിൽ ഇന്ന്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് വഖഫ് സംരക്ഷണ വേദി

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ്സംരക്ഷണ വേദി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. https://www.youtube.com/watch?v=UstZTu0-u_4&pp=0gcJCSkKAYcqIYzv ഉത്തരവ് സ്റ്റേചെയ്യണമെന്നാണ് ആവശ്യം. സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ജസ്റ്റിസ്‌ മനോജ്‌...

പാലായിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

കോട്ടയം ∙ ക്രമസമാധാന പാലനത്തിൽ പോലീസിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിക്കൊണ്ട്, പാലാ വള്ളിച്ചിറയിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം: വള്ളിച്ചിറയിൽ വെച്ച് മുൻവൈരാഗ്യം നിമിത്തം...

കോട്ടയം നഗരത്തെ ആവേശത്തിലാഴ്ത്തി 5,000 ക്രിസ്മസ് പാപ്പാമാർ; ഗംഭീരമായി ബോൺ നത്താലെ വിളംബര റാലി

കോട്ടയം ∙ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് കോട്ടയം നഗരം ഇന്നലെ അഞ്ഞൂറിലധികം ക്രിസ്മസ് പാപ്പാമാരുടെ വർണ്ണാഭമായ ഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിച്ചു. ക്രിസ്മസ് സന്ദേശം ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് നടന്ന ക്രിസ്മസ് പാപ്പ വിളംബരറാലി (ബോൺ നത്താലെ...

പ്രഭാത വാർത്തകൾ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ ഏ​ഴു ജി​ല്ല​ക​ളി​ലും വോ​ട്ടിം​ഗ് ശ​ത​മാ​നം കു​തി​ച്ചു. ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പു ന​ട​ന്ന കേ​ര​ള​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ഏ​ഴു ജി​ല്ല​ക​ളി​ലു​മാ​യി 76.08 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.  ചൊ​വ്വാ​ഴ്ച ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പു ന​ട​ന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img