News

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി.

244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യമിനിറ്റുകളിൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോർട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളിൽ യുഡിഎഫിന് ലീഡ്. https://www.youtube.com/watch?v=ZERphOdi8MY തൃക്കാക്കര നഗരസഭയിൽ നാലിടത്ത്...

ടോമിൻ വട്ടമല (കേരള കോൺഗ്രസ് (എം)) വിജയിച്ചു

റ്റോമിൻ വട്ടമല കേ .കോൺ (എം)പാലാ നഗരസഭവാർഡ് - 16 കണ്ണാടി ഉറുമ്പ്വിജയിച്ചു. https://www.youtube.com/watch?v=HBHssCYF8Ik&pp=2AbjCQ%3D%3D

മാണി.സി.കാപ്പൻ്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു

എം.എൽ.എയും എം.പിയും നേരിട്ട് ഇറങ്ങിയിട്ടും പിടിച്ചെടുക്കുവാനായില്ല. പാലാ: മാണി' സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ ജോസ്.കെ.മാണിക്ക് മിന്നും വിജയം. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലം പറമ്പിലാണ് രണ്ടിലയിൽ മാണി ഗ്രൂപ്പിൻ്റെ...

ജില്ലാ പഞ്ചായത്ത് വോട്ടെണ്ണൽ: പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ പോസ്റ്റൽ വോട്ട് എണ്ണുന്ന ജില്ലാ പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കുന്നു. https://www.youtube.com/watch?v=njdwt1BuE1c

അനുദിന വിശുദ്ധർ – വിശുദ്ധ ലൂസി

ഇന്നത്തെ നാമഹേതു തിരുന്നാള്‍ നോമ്പ് കാലവുമായി ഏറെ ബന്ധപ്പെട്ടതാണ്. സിസിലിയൻ രക്തസാക്ഷിയായ വിശുദ്ധ ലൂസിയെക്കുറിച്ചുള്ള വിവരങ്ങൾ ഏറെയും പുരാതനമായ ആദരവുകളിൽ നിന്നും ആചാരങ്ങളിൽ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾക്ക് ആധികാരികത കുറവാണെങ്കിലും,...

കോഴിക്കോട് കട്ടിപ്പാറ ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ യുവാവ് ആണ് പിടിയിലായത്. മൂലത്തുമണ്ണിൽ ഷഫീഖ് ആണ് അറസ്റ്റിലായത്. ഇതോടെ സംഘർഷുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 32 ആയി. https://www.youtube.com/shorts/GZy4bW0cMkQ കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം

244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. https://www.youtube.com/watch?v=HBHssCYF8Ik പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ...

പ്രഭാത വാർത്തകൾ 2025 ഡിസംബർ 13

2025 ഡിസംബർ 13 ശനി 1199 വൃശ്ചികം 27 വാർത്തകൾ 🗞️👉 ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയെന്ന് പൾസർ സുനിയുടെ മൊഴി നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങളുമായി വിചാരണ കോടതി. ദിലീപിലേക്കെത്തിയത് പൾസർ സുനിയുടെ കത്ത്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img