പാലാ :കർഷകന്റെ പ്രവർത്തികളെ അവജ്ഞയോടെ കാണുന്നവൻ മനുഷ്യൻ എന്ന പേരിനു പോലും യോഗ്യരല്ല എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ പതിനൊന്നാമത് അടുക്കളത്തോട്ട...
മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകന് ദാരുണാന്ത്യം. പെരിയമ്പലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്.
https://www.youtube.com/watch?v=njdwt1BuE1c&t=456s
27 വയസായിരുന്നു. ചെറുകാവ് പഞ്ചായത്ത് ഒൻപതാം വാർഡ് പെരിയമ്പലത്തെ യുഡിഎഫ് വിജയാഘോഷത്തിനിടെ ഇന്ന്...
പാലാ : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് മിന്നുന്ന വിജയം നേടി എസ്എംവൈഎം പാലാ രൂപതയുടെ പ്രവർത്തകർ. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകരായ 9 പേർ മത്സരിച്ചപ്പോൾ എട്ടുപേരും മിന്നുന്ന വിജയം നേടി. നാളുകൾക്കു മുന്നേ...
കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ റെജി ജോസഫ് വിജയിച്ചു. അദ്ദേഹം 149 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ വിജയം നേടിയത്.
https://www.youtube.com/watch?v=HBHssCYF8Ik&pp=2AbjCQ%3D%3D
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ ആകെ 15 വാർഡുകളിൽ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി ഭരണം ഉറപ്പിച്ചു.
വാർഡ് നമ്പർവിജയിച്ച സ്ഥാനാർത്ഥിമുന്നണി/കക്ഷി1സുരേന്ദ്ര ബാബുLDF2തയ്യിൽ പ്രസന്നകുമാരിUDF3എസ്. രാജേഷ്LDF4രശ്മിBJP5അഡ്വ. രാജഗോപാൽUDF6അഡ്വ. എസ്. സുനിൽകുമാർLDF7ടി. ബിന്ദുLDF8അശ്വതി ടീച്ചർLDF9പൊന്നി സുരേഷ്LDF10കോലത്ത് ബാബുLDF11ഷൈനിLDF12രമ്യ ബിനുLDF13അജിത്LDF14റീന...