News

ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി

ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തിയിന് പിന്നാലെയാണ് നടപടി. https://www.youtube.com/watch?v=BRAqmrYpII0 നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. രാഷ്ട്രീയ ആരോപണങ്ങൾ അന്ന്...

പി വി അൻവറിന് ബേപ്പൂരിൽ വിജയ സാധ്യത ഇല്ല

കനഗോലു സർവേ റിപ്പോർട്ട്‌ പ്രകാരം കോൺഗ്രസ്‌ സ്ഥാനാർഥി നിർദേശം. വിജയ സാധ്യത പട്ടികയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനാർഥി. https://www.youtube.com/watch?v=RgEy9noutkM&pp=2AYB അഡ്വ പ്രവീൺ കുമാറിനെ കൊയിലാണ്ടിയിൽ മത്സരിപ്പിക്കാൻ നിർദേശം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന്...

കേരളത്തിൽ മാറ്റത്തിന്റെ കാഹളം; അമിത് ഷാ 11-ന് എത്തും: രാജീവ് ചന്ദ്രശേഖർ

നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026 നാടിൻറെ ഭാവിക്ക് വേണ്ടി ഉള്ളതാകട്ടെ തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ സന്ദേശം ജനങ്ങൾ തന്നു...

കോശി കമ്മീഷൻ റിപ്പോർട്ടിലെ സുതാര്യതയില്ലായ്മ, കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയ തന്ത്രമോ?

ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ ലാഭങ്ങൾക്കായി മാത്രം ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണം ശക്തമാകുകയാണ്. https://www.youtube.com/watch?v=BRAqmrYpII0 രണ്ടായിരത്തിലധികം പേജുകളുള്ള വിപുലമായ പഠന റിപ്പോർട്ട് 2023...

കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി

ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിൽ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ജയിലിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ തടവുകാരൻ മനോജിന്റെ കൈവശം രണ്ട് കുപ്പി ഹാഷിഷ് ഓയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ...

മാനന്തവാടി മെഡിക്കൽ കോളജ് ചികിത്സാ പിഴവ്: വിദഗ്‌ധ അന്വേഷണത്തിന് മന്ത്രി വീണാ ജോർജ്

വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ സംഘത്തെ https://www.youtube.com/shorts/xuAqeQiQqhU ഇന്ന് തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ്...

ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

അസീസുർ റഹ്മാൻ മുസാബിർ ആണ് മരിച്ചത്. ബിഎൻപി സ്വെച്ചസേബക് ദളിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. കർവാൻ ബസാറിന് സമീപം അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് അക്രമം. https://www.youtube.com/watch?v=RgEy9noutkM ഡിസംബർ...

സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭ ആസ്ഥാനത്ത് എത്തി. സീറോ മലബാർ സഭ ആസ്ഥാനത്ത് ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവ് എത്തിയത്. https://www.youtube.com/watch?v=BRAqmrYpII0 മേജർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. സിനഡ് നടക്കുന്നതിനിടെയാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img