ഏറ്റുമാനൂർ: നവോത്ഥാന നായകൻ ചവറ കുര്യാക്കോസ് ഏലിയാസ് പിതാവിൻറെ പാതയിൽ1885-ൽ തുടക്കം കുറിച്ചമാന്നാനം സെൻറ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൻറെ 141 -ാം വാർഷികവും രക്ഷകർതൃ ദിനവും ജനുവരി 14-ന് രാവിലെ 9. 30ന്...
ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ മൊഴി നൽകുന്നതിനായി തമിഴക വെട്രി കഴകം നേതാവ് വിജയ് ഇന്ന് ഹാജരാകും. കേസിൽ സാക്ഷിയായാണ് വിജയ്യെ ഉൾപ്പെടുത്തിയിരിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനായി അദ്ദേഹം
https://www.youtube.com/watch?v=VAnU371rOT8
പ്രത്യേക ചാർട്ടേഡ്...
കൊച്ചി: സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സമാപിച്ചു. സമുദായ ശക്തീകരണം, ഏകീകൃത കുർബാന, ഗൾഫ് മേഖലയിലെ അജപാലനം, വൈദിക പരിശീലന പരിഷ്കരണം...
പാലാ: പ്രകൃതിഭംഗിയാൽ സമൃദ്ധമായ കടനാട് പള്ളിപ്പെരുന്നാളിന് മാറ്റ് കൂട്ടാൻ ഇത്തവണയും കുട്ടവഞ്ചി-വള്ളം സവാരികൾ ഒരുങ്ങുന്നു. പള്ളിക്കു അഭിമുഖമായുള്ള ചെക്കുഡാമിൽ ജനുവരി 14 മുതൽ സംഘടിപ്പിക്കുന്ന ജലമേളയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി...
ഓൺലൈൻ ഡെലിവറി ബോയിയുടെ സമയോചിതവും തന്ത്രപൂർവവുമായ ഇടപെടൽ രക്ഷപ്പെട്ടത് ഒരു പെൺകുട്ടിയുടെ ജീവൻ. ഈ അനുഭവം പങ്കുവെച്ച ഡെലിവറി ബോയിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.
https://www.youtube.com/watch?v=JmvADlb0usc
എലിവിഷം ഓർഡർ ചെയ്ത പെൺകുട്ടിയെ അനുനയിപ്പിച്ച് ജീവൻ...
ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ യുടെ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായി. യാത്രാപഥത്തിൽ മാറ്റമുണ്ടായെന്നും പരിശോധിച്ച ശേഷം വിശദീകരിയ്ക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.
https://www.youtube.com/watch?v=dJf4xax1bB4
ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും...
പുതുവർഷാരംഭത്തിലും ചൈനയിൽ ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുള്ള ഭരണകൂടത്തിന്റെ കിരാത നടപടികൾക്ക് അറുതിയില്ല. ഭവനങ്ങളിൽ പ്രാർത്ഥനാ കൂട്ടായ്മകൾ നടത്തുന്നവരെയും ഭൂഗർഭ പ്രൊട്ടസ്റ്റന്റ് വിശ്വാസികളെയും ലക്ഷ്യം വെച്ച് ചൈനീസ് പോലീസ് വ്യാപകമായ അറസ്റ്റും റെയ്ഡും തുടരുകയാണ്....