News

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കുമെന്ന് ഇന്ത്യയിൽ ചുമതലയേറ്റെടുത്ത പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. https://www.youtube.com/watch?v=tK5rB3Ywezs&t=69s ഇന്ത്യ പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ല, ഇന്ത്യയും അമേരിക്കയും...

പ്രഭാത വാർത്തകൾ 2026 ജനുവരി 13

2025 ജനുവരി 13 ചൊവ്വ 1199 ധനു 29 വാർത്തകൾ 🗞️👉 കേരളാ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ-വിസി തർക്കത്തിൽ വിസിക്ക് തിരിച്ചടി. മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി...

കേരള വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർ അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസിന് ഹൈക്കോടതി സ്റ്റേ

കേരളാ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ-വിസി തർക്കത്തിൽ വിസിക്ക് തിരിച്ചടി. മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. https://www.youtube.com/watch?v=tK5rB3Ywezs മുൻ...

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് വ്യത്യസ്തമായ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ വിഷയത്തില്‍ താന്‍ നേരിട്ട മാനസിക പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ആദ്യ പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ...

പാലായിൽ ബൈക്കപകടങ്ങൾ: രണ്ട് യുവാക്കൾക്ക് പരിക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ബൈക്ക് മതിലിൽ ഇടിച്ച് കൂടല്ലൂർ സ്വദേശി ആദിത്യൻ ജോമോന് (21) പരുക്കേറ്റു. ഉച്ചയ്ക്ക് മാറിടം ഭാ​ഗത്ത് വച്ചായിരുന്നു...

ഭക്ഷണവും വസ്ത്രവും പോലെ വിശ്വാസവും അനിവാര്യം; മക്കൾക്ക് വിശ്വാസം കൈമാറാൻ വൈകരുതെന്ന് ലെയോ പാപ്പ

നവജാതശിശുക്കൾക്ക് വസ്ത്രവും ഭക്ഷണവും നൽകുന്നതിൽ നാം കാണിക്കുന്ന അതേ ജാഗ്രത വിശ്വാസം കൈമാറുന്നതിലും വേണമെന്ന് ലെയോ പാപ്പ. ജനുവരി 11-ന് സിസ്റ്റൈൻ ചാപ്പലിൽ വത്തിക്കാൻ ജീവനക്കാരുടെ ഇരുപതോളം കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്നാനം നൽകിയ ശേഷം...

പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; നില ഗുരുതരം

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്ന് വിദ്യാർഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ സയൻസ് വിദ്യാർഥിനി ആണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ...

ഇറാൻ കത്തുന്നു: പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവർ 500 കടന്നു

ഇറാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യം അതിരൂക്ഷമായ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നു. സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 500 കടന്നതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ ഇറാനിൽ നേരിട്ടുള്ള ഇടപെടലിന് അമേരിക്ക ഒരുങ്ങുന്നതായാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img