News

കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹപ്പള്ളിയിൽ തിരുന്നാൾ ജനുവരി 16 മുതൽ 26 വരെ

കുടക്കച്ചിറ :കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹപ്പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ജനുവരി 16മുതൽ 26 വരെ നടത്തപ്പെടും.തിരുന്നാൾ ദിനങ്ങളിൽ വൈകുന്നേരം 4,30ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നൊവേനയും ഉണ്ടായിരിക്കും. https://www.youtube.com/watch?v=JexwiWASUd8 തിരുന്നാളിനോട് അനുബന്ധിച്ചുള്ള...

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം 22 ന്

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ...

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് ബസ് യാത്രക്കാരൻ പള്ളിക്കത്തോട് സ്വദേശി അരവിന്ദിന് ( 24)...

ആനിക്കാടും കട്ടപ്പനയിലും വാഹനാപകടം: പരുക്കേറ്റവർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ ആനിക്കാട് സ്വദേശി ആന്റോയ്ക്ക് ( 54) പരുക്കേറ്റു....

തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും

തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽ തുടച്ച് നീക്കാൻ നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. തനിക്കെതിരെ നടന്ന വധശ്രമം പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ...

പോരാട്ടം കടുപ്പിച്ച് മാനന്തവാടി; യുഡിഎഫിന് തദ്ദേശക്കരുത്ത്

നിയമസഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മേൽക്കൈയുടെ ഊർജത്തിലാണ് മാനന്തവാടിയിലെ യുഡിഎഫ് ക്യാമ്പ്. മണ്ഡലം പിടിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. മന്ത്രി ഒ ആർ കേളുവിന്...

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതിയിലേക്ക്; ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 23-ന്

കടപ്ലാമറ്റം: ഒൻപത് പതിറ്റാണ്ടിന്റെ അറിവും പാരമ്പര്യവും പേറുന്ന കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതി നിറവിലേക്ക്. വിദ്യാലയത്തിന്റെ 89-ാം വാർഷികാഘോഷം, നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം, പ്രിയ അധ്യാപകൻ ശ്രീ. സോണി തോമസിന് (HST...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ബലാത്സംഗ കേസിലെ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ കേസിൽ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കേസിൽ പരാതിക്കാരിയെ കക്ഷി ചേർത്തിട്ടുണ്ട്. https://www.youtube.com/shorts/FryXDOIdSXk ആദ്യ കേസിലും അറസ്റ്റ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img