News

കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് സ്‌കൂൾ വാർഷികാഘോഷം ; മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും

കുറുപ്പന്തറ: സെന്റ് സേവ്യേഴ്‌സ് വിഎച്ച്എസ്എസ് 58-ാമത് വാര്‍ഷികാഘോഷവും യാത്രയയ്പ്പ് സമ്മേളനവും നാളെ (വെള്ളി) നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. https://www.youtube.com/watch?v=JexwiWASUd8 സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ്...

പ്രൊഫഷണൽ കോഴ്സുകൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2025-26 അധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. https://www.youtube.com/watch?v=Y9GD8OYXi6c കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും സ്‌കോളർഷിപ്പ് ലഭിക്കും....

ഇ.എ.ആർ.എ.എസ് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ 2025-26 വർഷത്തെ ഇ.എ.ആർ.എ.എസ് സർവേയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ(പൂർണ അധിക ചുമതല) സി.പി. രശ്മി ഉദ്ഘാടനം...

പട്ടികവർഗ വിദ്യാർത്ഥികൾക്കായി പുസ്തക ശേഖരണം; ‘അക്ഷരോന്നതി’ ജില്ലാതല ഉദ്ഘാടനം നാളെ

കോട്ടയം: പട്ടികജാതി-വർഗ്ഗ വിദ്യാർഥികളിൽ വായനാ സംസ്‌കാരം വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച (ജനുവരി 22) നടക്കും.രാവിലെ 10.15 ന് കളക്ടറേറ്റിലെ കളക്ഷൻ സെൻററിന് പുസ്തകങ്ങൾ നൽകി ജില്ലാകളക്ടർ...

പാലാ വീണ്ടും ബാസ്‌കറ്റ്‌ബോൾ ആവേശത്തിലേക്ക്; സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് 23 മുതൽ

പാലാ: സംസ്ഥാന ജൂനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് പാലായിൽ കളമൊരുങ്ങി. ജനുവരി 23 മുതൽ 27 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിന് കോട്ടയം ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ചലഞ്ചേഴ്‌സ് ബാസ്‌കറ്റ്‌ബോൾ ക്ലബ്ബാണ് ആതിഥേയത്വം വഹിക്കുന്നത്....

സംസ്ഥാന ജൂനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് പാലായിൽ തുടക്കമാകുന്നു; ഉദ്ഘാടനം 24-ന് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും

ഗോൾഡൻ ജൂബിലി സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2026 പാലായിൽ പാലാ: സംസ്ഥാന ജൂനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് പാലായിൽ ജനുവരി 23-27 വരെ പാലാ അൽഫോൻസാ കോളേജ് ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലും മേരിമാതാ പബ്ലിക് സ്‌കൂൾ...

പാലാ മാർ സ്ലീവാ കാൻസർ സെന്ററിൽ റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റ്; ഉദ്ഘാടനം നാളെ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും

പാലാ: കാൻസർ ചികിത്സാ രംഗത്ത് കൂടുതൽ അത്യാധുനിക സൗകര്യങ്ങളുമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ. പുതുതായി സജ്ജീകരിച്ച റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീർവാദവും സ്വിച്ച് ഓൺ കർമ്മവും...

കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹപ്പള്ളിയിൽ തിരുന്നാൾ ജനുവരി 16 മുതൽ 26 വരെ

കുടക്കച്ചിറ :കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹപ്പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ജനുവരി 16മുതൽ 26 വരെ നടത്തപ്പെടും.തിരുന്നാൾ ദിനങ്ങളിൽ വൈകുന്നേരം 4,30ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നൊവേനയും ഉണ്ടായിരിക്കും. https://www.youtube.com/watch?v=JexwiWASUd8 തിരുന്നാളിനോട് അനുബന്ധിച്ചുള്ള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img