News

ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് തദ്ദേശ ഓംബുഡ്‌സ്മാൻ; മുൻ ഉപലോകായുക്തയ്ക്ക് പുതിയ പദവി നൽകി സർക്കാർ

മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി നൽകി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ നിയമിക്കാനാണ് സംസ്ഥാന മന്ത്രിസഭ...

വോട്ടർപ്പട്ടിക പുതുക്കൽ ജുഡീഷ്യൽ റിവ്യൂവിന് അതീതമാണോ? കമ്മീഷനോട് സുപ്രീം കോടതി

തെരഞ്ഞെടുപ്പ്‌ കമ്മീഷൻ നടത്തുന്ന വോട്ടർപ്പട്ടിക സമഗ്ര പരിഷ്കരണം (എസ് ഐ ആ‌ർ) ജുഡീഷ്യൽ റിവ്യൂവിന്‌ പോലും അതീതമാണോയെന്ന ചോദ്യവുമായി സുപ്രീംകോടതി. രാജ്യവ്യാപക എസ്‌ ഐ ആർ നടപടികൾ ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കവെ...

ഇന്ത്യയുമായി ഉടൻ വ്യാപാര കരാർ; മോദി മികച്ച സുഹൃത്തെന്നും ട്രംപ്

 ഇന്ത്യയുമായി നല്ല വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നരേന്ദ്ര മോദി മികച്ച നേതാവും അടുത്ത സുഹൃത്തുമാണ്. https://www.youtube.com/shorts/SX96F4RK0VM മോദിയോട് ഏറെ...

മതപരിവർത്തന ആരോപണം: മലയാളി പാസ്റ്റർക്ക് കോടതി ജാമ്യം നൽകി

ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പട്ട മലയാളി പാസ്റ്റർ ആൽബിന് ജാമ്യം. മജിസ്ട്രേറ്റ് കോടതിയാണ് പാസ്റ്റർ ആൽബിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 13നാണ് പാസ്റ്റർ ആൽബിനെ മതപരിവർത്തനം ആരോപിച്ച് യുപി പൊലീസ്...

പ്രഭാത വാർത്തകൾ 2026 ജനുവരി 22

2025 ജനുവരി 22 വ്യാഴം 1199 മകരമാസം 08 വാർത്തകൾ 🗞️👉 പാലാ . അത്യാധുനിക കാൻസർ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ നൂതനസംവിധാനങ്ങളോടെ ആരംഭിക്കുന്ന റേഡിയേഷൻ ഓങ്കോളജി...

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ലോഞ്ചിംഗ് നാളെ

പാലാ . അത്യാധുനിക കാൻസർ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ നൂതനസംവിധാനങ്ങളോടെ ആരംഭിക്കുന്ന റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീർവാദവും ലോഞ്ചിംഗും നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന്...

ഡോ. പി. രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല വിസി; താൽക്കാലിക ചുമതലയിൽ നിന്നും സ്ഥിരം നിയമനത്തിലേക്ക്

പി രവീന്ദ്രനെ കാലിക്കറ്റ് സർവകലാശാല വിസിയായി നിയമിച്ച് ലോക്ഭവൻ. കഴിഞ്ഞ ഒന്നര വർഷമായി താൽക്കാലിക വി സിയായിരുന്നു രവീന്ദ്രൻ. നാലു വർഷത്തേക്കാണ് നിയമനം.സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവർണറുടെ നിർണ്ണായക നിയമനം. https://www.youtube.com/watch?v=izYwndj3cDU സർക്കാർ...

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ കമ്പ്യൂട്ടർ അറ്റകുറ്റപ്പണി കരാർ

കോട്ടയം: വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ വാറന്റി കാലാവധി അവസാനിച്ച 67 കമ്പ്യൂട്ടറുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാർ എടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. https://www.youtube.com/watch?v=PiKMvsAimgs ടെൻഡറുകൾ ഫെബ്രുവരി അഞ്ചിന് വൈകിട്ട്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img