News

ആയാംകുടി അൽഫോൻസാപുരം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി ; പ്രധാന തിരുനാൾ 24, 25 തീയതികളിൽ

ആയാംകുടി: മധുരവേലി അല്‍ഫോന്‍സപുരം പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി. പ്രധാന തിരുനാള്‍ 24, 25 തീയതികളില്‍ ആഘോഷിക്കും. ഇന്നലെ നടന്ന കൊടിയേറ്റിന് വികാരി ഫാ.ജോണ്‍ ചാവേലില്‍ കാര്‍മികത്വം വഹിച്ചു. https://www.youtube.com/shorts/SX96F4RK0VM ഇന്ന് വൈകൂന്നേരം...

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

പാലാ . അത്യാധുനിക കാൻസർ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ നൂതനസംവിധാനങ്ങളോടെ റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ്...

ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ; കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ്

പൊൻകുന്നം: വസ്തുവിന്റെ പോക്കുവരവ് (Mutatution) നടത്തുന്നതിനായി കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ഓഫീസറെ കോട്ടയം വിജിലൻസ് സംഘം പിടികൂടി. വില്ലേജ് ഓഫീസറായ ബിജു ആണ് അറസ്റ്റിലായത്. പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ്...

കണ്ണൂരിൽ ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലാണ് അപകടം നടന്നത്. ജാർഖണ്ഡ് സ്വദേശി ബെനഡികിന്റെ മകൾ അസ്മിത ആണ് മരിച്ചത്. https://www.youtube.com/shorts/zxRZ9cdSEbo ഇന്ന് പുലർച്ചെയായിരുന്നു...

എറണാകുളം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി; ആശങ്കയൊഴിഞ്ഞു പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല

കൊച്ചി: എറണാകുളം ജില്ലാ കോടതി സമുച്ചയം സ്ഫോടനത്തിലൂടെ തകർക്കുമെന്ന് ഭീഷണി സന്ദേശം. സന്ദേശത്തെത്തുടർന്ന് കോടതി പരിസരത്ത് പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് മണിക്കൂറുകളോളം നീണ്ട പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ...

ജോസ് കെ. മാണി കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയമില്ലെന്ന് വിശദീകരണം

മുന്നണി മാറ്റത്തെ കുറിച്ചുളള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ജോസ് കെ മാണി. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസും ബിഷപ്പും പറഞ്ഞെങ്കിലും പാര്‍ട്ടിയെടുത്ത രാഷ്ട്രീയ തീരുമാനത്തിന്‍റെ സാഹചര്യം സഭ നേതാക്കളെ അറിയിക്കാനുളള...

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: സെന്റ് മേരീസ് അറക്കുളവും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്സിനും വിജയം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ വമ്പൻ വിജയങ്ങളുമായി സെന്റ് മേരീസ് അറക്കുളവും ഇലഞ്ഞി സെന്റ് പീറ്റേഴ്സും...

യുവതയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്’ തുടക്കമായി

*മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു *5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img