spot_img

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: സെന്റ് മേരീസ് അറക്കുളവും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്സിനും വിജയം

Date:

പാലാ: പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ വമ്പൻ വിജയങ്ങളുമായി സെന്റ് മേരീസ് അറക്കുളവും ഇലഞ്ഞി സെന്റ് പീറ്റേഴ്സും മുന്നോട്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അറക്കുളം
സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയരായ സെന്റ് മേരീസ് അറക്കുളം, ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിനെ തകർത്തു. മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ച അറക്കുളം ടീമിലെ ആദിത്യൻ ടി.എസ് ആണ് മത്സരത്തിലെ ‘മാൻ ഓഫ് ദ മാച്ച്’.

മറ്റൊരു മത്സരത്തിൽ കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിൽ നടന്ന മത്സരത്തിൽ
സെന്റ് പീറ്റേഴ്സ് ഇലഞ്ഞി ആതിഥേയരായ സെന്റ് ജോർജ് കൂട്ടിക്കൽ സ്കൂളിനെ
ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. തകർപ്പൻ ഫോമിൽ കളിച്ച ഇലഞ്ഞിയുടെ ഹെൻസൺ ജയേഷ് തുടർച്ചയായ രണ്ടാം മത്സരത്തിലും ‘മാൻ ഓഫ് ദ മാച്ച്’ പുരസ്കാരം സ്വന്തമാക്കി.

വ്യാഴാഴ്ച മൂന്ന് മണിക്ക്
കാഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ആതിഥേയരായ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, കരുത്തരായ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അറക്കുളത്തെ നേരിടും.

ഫോട്ടോ: സ്വീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ അറക്കുളം സെന്റ് മേരിസ് ഹൈസ്കൂളും കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മത്സരത്തിൽ അറക്കുളം വിജയിച്ചു.
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related