ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ എൽ.എൻ.എം.ഐ.ഐ.ടി (LNMIIT) കാമ്പസിൽ ജനുവരി 16 മുതൽ 18 വരെ നടന്ന ദേശീയ തലത്തിലുള്ള 'ASME EFx ഇന്ത്യ 2026' സാങ്കേതിക മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് പാലാ...
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ്...
2025 ജനുവരി 24 ശനി 1199 മകരമാസം 10
വാർത്തകൾ
🗞️👉 വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ലക്ഷ്യമിട്ട് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ പ്ലേസ്മെന്റ് – കരിയർ ഗൈഡൻസ് സെല്ലിന്റെ ഈ വർഷത്തെ...
മരങ്ങോലി: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി. ഇടവക വികാരി റവ. ഡോ. ജോസഫ് പരിയാത്ത് തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു. ഫാ. മാണി കൊഴുപ്പൻകുറ്റി ചടങ്ങിൽ...
കടുത്തുരുത്തി: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിൽ (സെന്റ് മേരീസ് ഫോറോന പള്ളി) ഈ വർഷത്തെ മൂന്നുനോമ്പ് തിരുനാളിന് നാളെ തുടക്കമാകും. മൂന്നുനോമ്പാചരണം, പുറത്ത് നമസ്കാരം, മുത്തിയമ്മയുടെ ദർശന തിരുനാൾ എന്നിവ ജനുവരി...
രാമപുരം: വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ലക്ഷ്യമിട്ട് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ പ്ലേസ്മെന്റ് - കരിയർ ഗൈഡൻസ് സെല്ലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാമ്പസ് പ്ലേസ്മെന്റുകൾ, ഇന്റേൺഷിപ്പുകൾ, തൊഴിൽ നൈപുണ്യ...
പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ. ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി ബ്രഹ്മശ്രീ കല്ലംപള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി സഹകാർമികനായിരുന്നു. തിരുവുത്സവത്തോട് അനുബന്ധിച്ചു...
കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അനന്ത പത്മനാഭൻ്റെ മണ്ണിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു....