News

അതിരമ്പുഴ തിരുനാളിന് ഈ വർഷം ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്‌ ഇല്ല

അതിരമ്പുഴ: പ്രധാന തിരുനാൾ ദിവസമായ ജനുവരി 24,25 തിയതികളിൽ വഞ്ചിനാട്, മലബാർ എക്സ്പ്രസ്സുകൾക്ക് കാലാകാലമായി അനുവദിച്ചിരുന്ന സ്റ്റോപ്പ്‌ ഈ വർഷം ഇല്ല. കോട്ടയത്തിന്റെ വിവിധ ഭാഗത്തുനിന്നും മലബാർ മേഖലയിലേയ്ക്ക് കൃഷിയ്ക്കും മറ്റു വാണിജ്യ...

കിളിമാനൂർ വാഹനാപകടം: ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ വിഷ്ണു പിടിയിൽ

തിരുവനന്തപുരം കിളിമാനൂരിലെ രജിത് -അംബിക ദമ്പതികളുടെ അപകട മരണത്തിൽ മുഖ്യപ്രതി കാരക്കോണം സ്വദേശി വിഷ്ണു പിടിയിൽ. ഒളിവിൽ കഴിയുന്നതിനിടെ , കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പിടിയിലായത്. https://www.youtube.com/watch?v=ja435kPIQqE ദിവസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു....

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ രണ്ടാഴ്ച പിന്നിടുന്നു

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ബലാത്സം​ഗം അല്ല, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ...

കെപിസിസി നേതൃത്വവുമായി കടുത്ത അതൃപ്തിയിൽ ശശി തരൂർ

മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി കടുത്ത അതൃപ്‌തിയിൽ. വരാനിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും. ജനുവരി 19-ന് കൊച്ചിയിൽ നടന്ന കെ.പി.സി.സി മഹാപഞ്ചായത്ത് https://www.youtube.com/watch?v=ZGq_7Kd171o പരിപാടിയിലെ സംഭവ വികാസങ്ങളിൽ...

നിയമസഭാ തെരഞ്ഞെടുപ്പ് 2026: കോൺഗ്രസിൽ വൻ അഴിച്ചുപണി

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ. ദില്ലിയിലെ ചർച്ചയിലാണ് സുപ്രധാന കാര്യങ്ങളിൽ ധാരണയായത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണ സമിതി അധ്യക്ഷനാകാൻ സാധ്യതയുണ്ട്. ചെന്നിത്തലയെ നിർദേശിക്കാൻ സംസ്ഥാന...

ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് അച്ഛന്റെ മൊഴി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അച്ഛന്‍ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്. https://www.youtube.com/shorts/teVZPqShZuU ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഷിജിലിന്റെ മൊഴി. https://www.youtube.com/watch?v=ZGq_7Kd171o ദേഷ്യത്തില്‍ കുഞ്ഞിന്റെ വയറ്റിലിടിച്ചെന്നും ഇയാളുടെ...

റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യ, യുക്രെയ്ന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. https://www.youtube.com/watch?v=Qucx8Pclomc സമാധാന ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് പ്രതികരിച്ചു. നാല്...

സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും

സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img