പാലാ: അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം അൽസ്റ്റാജിയ 2026 നടത്തി. ഓർമ്മകളുടെ വസന്തകാലം മനസ്സിൽ നിറച്ച് അഞ്ഞൂറോളം പൂർവ്വവിദ്യാർത്ഥിനികളും അധ്യാപകനധ്യാപകരും കോളേജിൽ ഒരുമിച്ചു ചേർന്നു. ഇത്തവണത്തെ സംഗമത്തിൽ 2025 ഡിസംബറിൽ നടന്ന...
ഭാരതീയ ജനാധിപത്യത്തിന്റെ നെടുംതൂണായ മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയുയർത്തിക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ വർഗീയ ശക്തികൾ അഴിച്ചുവിടുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒറീസയിലും നാഗ്പൂരിലും അരങ്ങേറിയ അതിനീചമായ സംഭവങ്ങൾ പരിഷ്കൃത...
ശബരിമല സ്വര്ണക്കൊള്ള ചൂണ്ടിക്കാട്ടി സംസ്ഥാന സര്ക്കാരിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമര്ശനം തുടര്ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേസില് കുറ്റപത്രം സമര്പ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികള്ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം
https://www.youtube.com/shorts/RZEQXhREnTo
ഒരുക്കിയെന്നും...
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഫ്ലക്സ് ബോർഡ് വെച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസെടുത്ത് പൊലീസ്. നടപ്പാത തടസപ്പെടുത്തി ഫ്ലക്സ് ബോർഡ് വെച്ചതിനാണ് പൊലീസ് കേസെടുത്തത്.
https://www.youtube.com/shorts/RZEQXhREnTo
പാളയം മുതൽ പുളിമൂട് ജംങ്ഷൻ...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡിൽ കൂടി നടക്കുന്നതിനിടെ കാർ ഇടിച്ചു കൊടുങ്ങൂർ സ്വദേശി ജോസഫ് ആന്റണിക്ക് ( 75) പരുക്കേറ്റു.
https://www.youtube.com/watch?v=sHds-vYXyTg
...
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി നൽകി സഹയാത്രിക . വീഡിയോയിലൂടെ തന്റെ മുഖം വെളിപ്പെടുത്തിയതിനാണ് പരാതി നൽകിയിരിക്കുന്നത്.
https://www.youtube.com/shorts/RZEQXhREnTo
കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലാണ് സഹയാത്രികയായ യുവതി...
കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് നടന്നതായി കണ്ടെത്തി. ബി ബി എ വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബി കോം വിഭാഗത്തിലെ അധ്യാപകരെന്നാണ് കണ്ടെത്തൽ. 2024 ൽ നടന്ന...
അതിവേഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ അറിയിച്ചു. മണിക്കൂറിൽ 200 കി.മീ. ആയിരിക്കും വേഗത. കേരളത്തിലാകെ 22 സ്റ്റേഷനുകൾ ഉണ്ടാകും.
https://www.youtube.com/shorts/teVZPqShZuU
70 ശതമാനം...