News

കടുത്തുരുത്തി വലിയപള്ളിയിൽ മൂന്നു നോമ്പ് തിരുനാളിന് നാളെ കൊടിയേറും

കടുത്തുരുത്തി: പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിൽ (സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി) ഈ വർഷത്തെ മൂന്നു നോമ്പ് തിരുനാളിന് ഞായറാഴ്ച തുടക്കമാകും. ജനുവരി 25 മുതൽ 29...

മോദിയുടേത് വർഗീയ അജണ്ട; കേരളത്തിൽ വിഭജന രാഷ്ട്രീയം വിലപ്പോകില്ല: വി.ഡി. സതീശൻ

കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. https://www.youtube.com/shorts/bwQmYbOPGGo വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു....

ഇടതുപക്ഷത്തിന് ഭരണനഷ്ട ഭീതി; ജനം യുഡിഎഫിനൊപ്പം: രമ്യ ഹരിദാസ്

10 വർഷമായി ഇടതുപക്ഷത്തെ ജനം അത്രമാത്രം വെറുത്തു കഴിഞ്ഞു, ജനമനസ് ഇപ്പോൾ UDF ന് ഒപ്പമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ്. 10 വർഷത്തെ ഭരണം നഷ്ടപ്പെടുമെന്ന ചിന്ത ഇടതുപക്ഷത്തെ വല്ലാതെ ഭ്രാന്തു...

ഫേസ് ക്രീമിനെച്ചൊല്ലി തർക്കം; 70-കാരിയായ അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് തല്ലിയൊടിച്ച് മകൾ

ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ മുമ്പും...

തലസ്ഥാനത്തിന് നിരാശ; വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധാനമന്ത്രിയുടെ കേരള സന്ദർശനം

തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല. മോദിയുടെ പ്രഖ്യാപനത്തിനായി തലസ്ഥാന ന​ഗരം കാത്തിരുന്നുവെങ്കിലും പുതിയ പദ്ധതികളൊന്നും https://www.youtube.com/watch?v=ja435kPIQqE പ്രഖ്യാപിച്ചില്ല. പുത്തരിക്കണ്ടത്തെ പരിപാടിയിൽ...

തിരുഹൃദയ ഭക്തി കേന്ദ്രമാക്കിയ ‘ബെൻഡിറ്റോ കൊറാസോൺ’ മെക്സിക്കൻ തീയേറ്ററുകളിൽതിരുഹൃദയ ഭക്തി കേന്ദ്രമാക്കിയ

യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ 'ബെൻഡിറ്റോ കൊറാസോൺ' എന്ന ചിത്രം മെക്സിക്കന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന്. മെക്സിക്കൻ പട്ടണമായ ജാലിസ്കോയിലെ തിരുഹൃദയ https://youtu.be/ja435kPIQqE ഭക്തി പ്രമേയമാക്കിയ ചിത്രം ഇന്നലെ ജനുവരി 22നാണ് തീയേറ്ററുകളിലെത്തിയത്. മെക്സിക്കൻ വൈദികന്‍...

പാലാ നഗരസഭയിൽ റവന്യൂ ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചതായി പരാതി

പാലാ: നഗരസഭയിലെ 20-ാം വാർഡിൽ ആർ.വി പാർക്കിന് സമീപമുള്ള സർക്കാർ റവന്യൂ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിർമ്മിച്ചതായി പരാതി. ഏറ്റുമാനൂർ - പൂഞ്ഞാർ സ്റ്റേറ്റ് ഹൈവേയെയും പാലാ റിവർ...

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ എയർ പോർട്ടിൽ എത്തി സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. https://www.youtube.com/watch?v=HiNCxluMmkg കനത്ത സുരക്ഷയാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img