പെരുവ : വിളിച്ചു ചേര്ക്കാത്ത ഒരു കമ്മറ്റിയുടെ തീരുമാനമായി കേരളാ കോൺഗ്രസ് (ജേക്കബ്) മുളക്കുളം മണ്ഡലം പ്രസിഡന്റ് ശ്രീ ബേബി പാലത്തിങ്കല് 13/12/2025-ല് ഉന്നതാധികാര സമിതി അംഗവും പാർട്ടിയുടെ സീനിയര്...
വാർത്താ ചുരുക്കം: ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിക്കൂറ, കൊടിക്കയർ സമർപ്പണം ഫെബ്രുവരി 14-ന് നടക്കും. അന്ന് വൈകിട്ട് ക്ഷേത്ര സന്നിധിയിൽ വെച്ച് മന്ത്രി വി.എൻ. വാസവൻ കൊടിക്കൂറ...
കരസേന മുന് മേധാവി ജനറൽ എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകിയെന്നതില് വിവാദം മുറുകുന്നു. പുസ്തകത്തിൻ്റ പതിപ്പ് ചോർന്നതിൽ ദില്ലി പൊലീസ് ഗൂഢാലോചന സംശയിക്കുന്നു.
https://www.youtube.com/shorts/pw-seK-nW80
പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി...
പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (CBCI) എക്യുമെനിസത്തിനും ഡയലോഗിനുമായുള്ള കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു. ബംഗളൂരുവിൽ നടന്ന സി.ബി.സി.ഐ 37-ാമത് ജനറൽ ബോഡി യോഗത്തിലാണ് ഈ...
തുർക്കിയിലേക്ക് ക്രിസ്ത്യൻ മിഷ്ണറിമാർ പ്രവേശിക്കുന്നതിന് സർക്കാർ വിശദീകരണമില്ലാതെ വിലക്കേർപ്പെടുത്തി. നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി 'അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം' എന്ന സംഘടന യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചു.
https://youtube.com/shorts/9jitsTOVDec
2019 മുതൽ മിഷ്ണറിമാരുടെ പാസ്പോർട്ടുകളിൽ തീവ്രവാദികൾക്കായി നീക്കിവച്ചിട്ടുള്ള...
അരുവിത്തുറ: ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.
കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ് & ടെക്നോളജിയും...
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഒഫ്താൽമോളജി വിഭാഗത്തോട് അനുബന്ധിച്ച് വിപുലമായ ശേഖരവുമായി ഒപ്റ്റിക്കൽസ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. മേഴ്സി ഒപ്റ്റിക്കൽസുമായി സഹകരിച്ചാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ...
സിസ്റ്റർ റോസ് മരിയ എഫ്. സി. സി തെക്കയിൽ പുലിയന്നൂർപാലാ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹാoഗമായ സിസ്റ്റർ റോസ് മരിയ തെക്കയിൽ ( ഏലിയാമ്മ -88) നിര്യാതയായി.
https://www.youtube.com/watch?v=hJMEH9ZoTME
മൃത സംസ്ക്കാരം നാളെ രാവിലെ...