ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടി. ഫ്രാൻസിൽ നിന്ന് 114 അത്യാധുനിക റാഫേൽ എഫ്-4 (Rafale F4) യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി 3.25 ലക്ഷം കോടി...
ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു, കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ എം പി. കാർഷിക മേഖലയെ കേന്ദ്രം അവഗണിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സർക്കാരിന് പാലിക്കാൻ ആയില്ല.
https://www.youtube.com/shorts/9jitsTOVDec
കിസാൻ സമ്മാൻ നിധി പദ്ധതി...
പാലാ: പാലാ അൽഫോൻസാ കോളേജിലെ പി.ജി പൊളിറ്റിക്കൽ സയൻസ് വിഭാഗവും കേരള സർക്കാർ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ദേശീയ സെമിനാറിന് തുടക്കമായി. "ഇന്ത്യയിലെ ജനാധിപത്യം, മതേതരത്വം, സമത്വം, തത്വങ്ങൾ,...
വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ആലുവ സെൻട്രൽ ജിഎസ്ടടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. ബിൽ തുകയായ 70,000 രൂപ സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് അടയ്ക്കാൻ കഴിയാതിരുന്നതെന്നും രണ്ടു ദിവസം സാവകാശം ചോദിച്ചിട്ടും കെഎസ്ഇബി അധികൃതർ...
തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്.
https://www.youtube.com/watch?v=hJMEH9ZoTME
രാഷ്ട്രീയ പ്രശ്നങ്ങളിൽ...
പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മാർത്താസ് കോൺഗ്രിഗേഷന്റെ (SMC) പുതിയ സുപ്പീരിയർ ജനറലിനെയും കൗൺസിലർമാരെയും തിരഞ്ഞെടുത്തു. പാലാ ആസ്ഥാനമായുള്ള സന്യസ്ത സമൂഹത്തിന്റെ പുതിയ ഭാരവാഹികൾ ഇവരാണ്:
https://www.youtube.com/watch?v=18P_DiDeQ0g&t=20s
സുപ്പീരിയർ ജനറൽ: സിസ്റ്റർ ധന്യ എസ്.എം.സി
അസിസ്റ്റന്റ് സുപ്പീരിയർ...
ചക്കാമ്പുഴ:എസ് എം വൈ എം ചക്കാമ്പുഴ യൂണിറ്റിന്റെ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ചക്കാമ്പുഴ ലോരേത്തു മാതാ പള്ളി ഗോൾഡൻ ജൂബിലി ഹാളിൽവെച്ച് നടന്നു.എസ് എം വൈ എം സംസ്ഥാന സിൻഡിക്കേറ്റ്...
പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ - 'നമ്മുടെ കേരളം' തയ്യാറാകുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം....