News

കടപ്ലാമറ്റം ഫൊറോനാ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കാഴ്ചവയ്പു തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

ചരിത്രപ്രസിദ്ധമായ കടപ്ലാമറ്റം കാഴ്ചവയ്പു തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു ഏഷ്യയിലെ തന്നെ സവിശേഷമായ ആചാരങ്ങളാൽ ശ്രദ്ധേയമായ കടപ്ലാമറ്റം സെന്റ് മേരിസ് ഫൊറോനാ പള്ളിയിലെ കാഴ്ചവയ്പു തിരുനാൾ വിശ്വാസനിറവിൽ ആഘോഷിച്ചു. പരിശുദ്ധ അമ്മ ഉണ്ണീശോയെ ശിമയോൻ ബാവായുടെ...

പാലാ നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് ആരംഭിച്ചു; ഉദ്ഘാടനം ചെയർപേഴ്‌സൺ നിർവ്വഹിച്ചു

പാലാ: നഗരസഭയുടെ ഈ സാമ്പത്തിക വർഷത്തെ വളർത്തുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പിന് തുടക്കമായി. നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ നടപ്പിലാക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ചെയർപേഴ്‌സൺ നിർവ്വഹിച്ചു. https://www.youtube.com/watch?v=3V1e0-Yra_o നഗരസഭാ കൗൺസിലർമാരായ സനൽ, ടോമിൻ...

മിസിസാഗ രൂപതയുടെ പുതിയ ചാൻസലറായി റവ. ഫാ. ജോസഫ് അമ്പാട്ടുപടവിൽ നിയമിതനായി

മിസിസാഗ: കാനഡയിലെ മിസിസാഗ സീറോ മലബാർ രൂപതയുടെ (Eparchy of Mississauga) പുതിയ ചാൻസലറായി റവ. ഫാ. ജോസഫ് അമ്പാട്ടുപടവിലിനെ നിയമിച്ചു. https://www.youtube.com/watch?v=3V1e0-Yra_o

തദ്ദേശ സേവനങ്ങളിലെ വിപ്ലവം വിവരിച്ച് എം.ബി. രാജേഷ്.

അതി ദാരിദ്യ നിർമ്മാർജ്ജനം മുതൽ ലൈഫ് വരെയുള്ള പദ്ധതികൾക്കിടയിൽ ഏറ്റവും സന്തോഷം നൽകുന്നത് തദ്ദേശ സേവനങ്ങൾ വിരൽ തുമ്പിലെത്തിച്ചതെന്ന് മന്ത്രി എം ബി രാജേഷ്. വീടിനായി നഗര സഭയിൽ കയറി ഇറങ്ങി തളർന്ന...

കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധം: കടുത്തുരുത്തിയിൽ ഇന്ന് വാഹന പ്രചാരണ ജാഥ

കടുത്തുരുത്തി: നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ഫെബ്രുവരി 12-ലെ ദേശീയ പണിമുടക്കിന് മുന്നോടിയായി കടുത്തുരുത്തിയിൽ ഇന്ന് വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. കടുത്തുരുത്തി...

രാമപുരം കോളേജിൽ ജിത്തു മെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെൻ്റിന് വാശിയേറിയ തുടക്കം

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൻ സംഘടിപ്പിക്കുന്ന 8 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെൻ്റിന് വാശിയേറിയതുടക്കം. ടൂർണ്ണമെന്റിൽ ആദ്യ ദിവസം ആതിഥേയരായ മാർ ആഗസ്തീനോസ് കോളേജ് രാമപുരം കുറവിലങ്ങാട്...

പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയർന്നു

പാലാ :ദേവ മന്ത്രങ്ങൾ ഉരുവിട്ട സന്ധ്യയിൽ പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയർന്നു .തുടർന്ന് നന്ദ ഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദ ലയവും നടന്നു . https://www.youtube.com/shorts/sfEyKIOdaVA തിരുവുത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് .രാവിലെ...

മണിപ്പൂരിൽ വീണ്ടും കനൽ; ഉഖ്രൂലിൽ കുക്കി-നാഗ സംഘർഷം, വീടുകൾക്ക് തീയിട്ടു

സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. https://www.youtube.com/watch?v=3V1e0-Yra_o മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഉഖ്രുല്‍ ശാന്തമാവുകയാണ്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img