News

പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി. ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന സൈനികരുടെവിരൽ അടയാളമാണ് രേഖപ്പെടുത്തിയത്. https://www.youtube.com/shorts/ok4eBe2QMZA മോഷണം പോയ കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളങ്ങൾ...

ത്യാഗത്തിന്റെയും പ്രാർത്ഥനയുടെയും 50 ദിനങ്ങൾ; ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം https://www.youtube.com/shorts/XZFIhLXDH2E പൂശിക്കൊണ്ട് സീറോ മലബാര്‍ വിശ്വാസികള്‍ ഇന്നു വിഭൂതി...

കെ.പി.എം.എസ്. യൂണിയൻ വാർഷിക സമ്മേളനം 18-ന്ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും

ഏറ്റുമാനൂർ: കെ.പി.എം.എസ്. ഏറ്റുമാനൂർ യൂണിയൻ വാർഷിക സമ്മേളനം ഫെബ്രുവരി 18 -ന്ടി..എസ് .രജികുമാർ നഗറിൽ(ഏറ്റുമാനൂർ ഹിന്ദുമത പാഠശാല ഹാൾ )നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10- ന് പതാക ഉയർത്തലിനെ തുടർന്ന് നടക്കുന്ന...

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി

മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചു.  കോൺ​ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവ​ഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം https://www.youtube.com/shorts/V1tE0Cv3CBI പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ്...

വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു

വെള്ളികുളം: അമ്പതു നോമ്പിന് മുന്നോടിയായി വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി വിശ്വാസികളുടെ നെറ്റിയിൽ ഭസ്മം പൂശി വിഭൂതി തിരുന്നാൾ സന്ദേശം നൽകി. https://www.youtube.com/shorts/XZFIhLXDH2E ധാരാളം പേർ...

ശബരിമല കേസ്: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു; വാദം ഏപ്രിൽ ഏഴ് മുതൽ

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ഹർജികൾ തരംതിരിച്ച് ഏപ്രിൽ...

ഗാസയിലും സിറിയൻ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം. ഗാസ മുനമ്പിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ക്യമ്പിൽ കഴിഞ്ഞിരുന്നവർ അടക്കം 12 പേർ കൊല്ലപ്പെട്ടു. https://www.youtube.com/shorts/ok4eBe2QMZA തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ...

രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ; കാർഷിക മേളയും ഫ്ളവർ ഷോയും പ്രധാന ആകർഷണങ്ങൾ

സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്‌ത കർഷകര് എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ രാമപുരം: പാലാ വെൽഫെയർ സോഷ്യൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img