പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുള്ളറ്റിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബുള്ളറ്റ് യാത്രികൻ കരൂർ
https://www.youtube.com/shorts/zzpGoxIZcQ4
സ്വദേശി ഷാജിമോന് (52)...
ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നിക്ഷേപം എന്നിവ മുതൽ സാമൂഹ്യ സുരക്ഷയും വികേന്ദ്രീകൃത ആസൂത്രണവും വരെ നീളുന്ന 'കേരള വികസന മാതൃക' നിരന്തരമായ നവീകരണത്തിന്റേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച...
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന്
https://www.youtube.com/shorts/AzNeZzw9MW0
മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ്...
ഇപ്പോൾ മുനിസിപ്പാലിറ്റി ലണ്ടൻ ബ്രിഡ്ജ് അവസാനിക്കുന്ന ഭാഗത്ത് നിന്ന് തോണി കടവ് ഭാഗത്തേക്ക് മീനച്ചിൽ ആറിന് കുറുകെ ഒരു തൂക്കുപാലം നിർമ്മിക്കുന്ന പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകുന്നതിന് തീരുമാനം എടുത്തിരിക്കുന്നതായും കൗൺസിൽ യോഗം...
2025 ഫെബ്രുവരി 18 ബുധൻ 1199 കുംഭം 07
വാർത്തകൾ
🗞️👉 ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇടതുസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനു കിട്ടിയ കനത്ത പ്രഹരമാണ് നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിയെന്ന് കെപിസിസി...
പാലാ: കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ്റെ കീഴിലുള്ള കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഈ വർഷത്തെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിക്ക് തിളക്കമാർന്ന നേട്ടം....
കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സിൽക്ക്സിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാലാം നിലയിലെ തീ അണച്ചു. ഫയർ ഫോഴ്സ് സംഘം കെട്ടിടത്തിന് ഉള്ളിൽ കയറി. കരിപ്പൂരിൽ നിന്നും എയർ ഫയർ ഫോഴ്സ്...
ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ (73) ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പാകിസ്താന് കത്തെഴുതി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങൾ.
https://www.youtube.com/shorts/zzpGoxIZcQ4
ഇമ്രാൻ ഖാന് അടിയന്തര...