: മന്ത്രി കെ ബി ഗണേഷ്കുമാറിന് തിരിച്ചടി. ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.
https://www.youtube.com/watch?v=DNZHKNWGLMw
ഇതിനുപിന്നാലെ...
2025 മാർച്ച് 14 ശനി 1199 കുംഭം 30
വാർത്തകൾ
🗞️👉 കെ സുധാകരൻ ഇടഞ്ഞു തന്നെ, ഡൽഹിയിലേക്കില്ല. സ്ഥാനാർത്ഥിത്വം ഉറപ്പുനൽകിയാൽ മാത്രം ഡൽഹിയിലേക്ക് പുറപ്പെടും. കണ്ണൂർ തന്റെ ഹൃദയരക്തമെന്ന വൈകാരിക ഫേസ്ബുക്ക് കുറിപ്പിന്...
KSRTC ജീവനക്കാർക്ക് രണ്ട് ഗഡു ഡി.എ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡി.ആർ എന്നിവയിൽ എഴ് ശതമാനം വർധനയാണ് ലഭിക്കുക.
https://www.youtube.com/watch?v=zgQ9rGiM7Zc&t=409s
ഇതിനായി 10...
കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രവര്ത്തനങ്ങളിലേക്ക് മുന്നണികള് കടന്നെങ്കിലും കടുത്തുരുത്തി മണ്ഡലത്തിലെ എല്ഡിഎഫ്, എന്ഡിഎ സ്ഥാനാര്ഥി നിര്ണയം ഇപ്പോഴും തീരുമാനമാകാതെ നീളുന്നു. കേരള കോണ്ഗ്രസുകള് നേരിട്ട് എറ്റുമുട്ടുന്ന മണ്ഡലമാണ് കടുത്തുരുത്തി. രണ്ട് മുന്നണികളിലും ഘടകകക്ഷികളായ...
നീലൂർ: വിശുദ്ധ മാർ യൗസേപ്പിതാവിൻ്റെ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. വിശ്വാസസമൂഹത്തെ സാക്ഷിയാക്കി പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് തിരുനാൾ കൊടിയേറ്റു നിർവ്വഹിച്ചു.
https://www.youtube.com/watch?v=GOM1fJgSLtQ&t=673s
കൊടിയേറ്റ് ചടങ്ങിൽ വികാരി ഫാ. മാത്യു പാറത്തൊട്ടി,...
തിരൂർ:രൂക്ഷമായ പാചക വാതക പ്രതിസന്ധി വിഷയത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നമൊവശ്യപ്പെട്ട് മന്ത്രി വി.അബ്ദുൽറഹ്മാന് കേരളഹോട്ടൽ ആൻ്റെ് റസ്റ്റാറൻ്റെ് അസോസിയേഷൻ നിവേദനം നൽകി.
https://www.youtube.com/watch?v=DNZHKNWGLMw
വിഷയത്തിൻ്റെ അടിയന്തിര പ്രാധാന്യമുള്ളതാണെന്നും,സർക്കാർ ആവശ്യമായ നടപടികൾ എടുക്കുമെന്നും ഉറപ്പ് നൽകി.
https://www.youtube.com/watch?v=Edh0cVCTIDU&t=1704s&pp=0gcJCcUKAYcqIYzv
സംസ്ഥാന വൈസ്...
പാലാ: സാമ്പത്തിക കെടുകാര്യസ്ഥതയെ തുടർന്ന് നാനൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ അടച്ചു പൂട്ടിയതായും നിക്ഷേപകർക്ക് പണം കൊടുക്കാൻ കഴിയാത്ത നിലയിൽ ഇടതു വലതുപക്ഷ നേതാക്കൾ സഹകരണ ബാങ്കുകളെ കൊള്ളയടിച്ചിരിക്കുകയുമാണന്ന് ബിജെപി നേതാവും മുൻ...