News

എണ്ണ കേന്ദ്രങ്ങൾ ചാരമാക്കും; അമേരിക്കയ്ക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. https://www.youtube.com/watch?v=DNZHKNWGLMw ഇറാന്റെ സാമ്പത്തിക നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ഖാര്‍ഗ് ഐലന്‍ഡ്. ഇറാന്റെ എണ്ണ...

ഇറാനിൽ ഭരണമാറ്റം ലക്ഷ്യം; ആയുധം വെച്ച് കീഴടങ്ങാൻ സൈന്യത്തോട് ട്രംപ്; പശ്ചിമേഷ്യ യുദ്ധമുനമ്പിൽ

ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാന്റെ സൈന്യത്തോട് ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. https://www.youtube.com/watch?v=ZVtX7OZ0fXA ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഖത്തറിൽ കൂട്ടഒഴിപ്പിക്കൽ; ഒമാനിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ഇറാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഖത്തറിലെ ചില പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നു. പൊതുജന സുരക്ഷയുടെ ഭാഗമായാണ് ഒഴിപ്പിക്കൽ നടക്കുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. https://www.youtube.com/shorts/9mgpOVopEFE ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ...

പശ്ചിമേഷ്യൻ യുദ്ധം കേരളത്തിലും കനൽ കോരിയിടുന്നു; പാചകവാതക ക്ഷാമം മൂലം പകുതിയോളം ഹോട്ടലുകൾ അടച്ചു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം തേടി ജനം. https://www.youtube.com/shorts/-iEBl6iHzHk സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ...

ഇറാൻ പരമോന്നത നേതാവിനായി അമേരിക്കയുടെ വേട്ട; മുജ്തബ ഖമനയി ഉൾപ്പെടെയുള്ളവർക്ക് 10 ദശലക്ഷം ഡോളർ പാരിതോഷികം

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. https://www.youtube.com/watch?v=soeMzJzA-mc പരമോന്നത നേതാവും ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിലെ...

കനത്ത സുരക്ഷയിൽ എൽപിജി കപ്പൽ ഇന്ത്യയിലേക്ക്; അകമ്പടിയായി നാവികസേനയുടെ യുദ്ധക്കപ്പൽ

ഹോർമുസ് കടലിടുക്കിൽ നിന്നും എൽപിജി കപ്പൽ ശിവാലിക് രണ്ടുദിവസത്തിനകം ഇന്ത്യയിൽ എത്തും. നാവികസേന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയാണ് ശിവാലിക് എത്തുന്നത്. 40000 മെട്രിക് ടൺ എൽപിജിയുമായാണ് കപ്പൽ എത്തുന്നത്. https://www.youtube.com/watch?v=DNZHKNWGLMw ഹോർമുസ് കടലിടുക്ക് വഴി യാത്ര...

ഐആർഎൻഎസ്എസ്-1എഫ് ഉപഗ്രഹം പ്രവർത്തനരഹിതമായി

ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഗതിനിർണ്ണയ സംവിധാനമായ നാവിക് അഥവാ IRNSS ലെ ഒരു ഉപഗ്രഹം കൂടി നിലച്ചതായി ഐ എസ് ആർ ഒ. അമേരിക്കയുടെ ജിപിഎസിന് ബദലായി ഐഎസ്ആർഒ വികസിപ്പിച്ച ഈ സംവിധാനമാണ്...

പശ്ചിമേഷ്യയിൽ യുദ്ധകാഹളം; ഖാർഗ് ഐലൻഡിൽ യുഎസ് ആക്രമണം, ഇറാനിലേക്ക് 2,500 മറീൻ സൈനികർ

പശ്ചിമേഷ്യൻ സംഘർഷത്തിന് അയവില്ല. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം. 2,500 ഓളം മറീൻ സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക്‌ അയക്കും. പരമോന്നത നേതാവ് മുജ്തബ ഖമനയി അടക്കം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img