News

ഇൻഡോറിൽ റൺമല; വിൻഡീസിനെ 14 റൺസിന് തകർത്ത് ഇന്ത്യ; ട്വന്റി-20 പരമ്പരയിൽ 2-1ന് മുന്നിൽ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 പോരാട്ടത്തിൽ 14 റൺസിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിലെ ജയത്തോടെ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി....

കോളേജ് വിദ്യാർത്ഥികൾക്ക് ആശ്വാസം; പരീക്ഷാഫലം വരുന്ന അന്നുതന്നെ മാർക്ക് ലിസ്റ്റ് ഡിജിലോക്കറിലെത്തും; സർട്ടിഫിക്കറ്റുകൾ ഇനി കാത്തിരിക്കാതെ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾക്കും മാർക്ക് ലിസ്റ്റുകൾക്കുമായി ഇനി സർവകലാശാലകൾ കയറി ഇറങ്ങി കാത്തിരിക്കേണ്ടിവരില്ല. പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ദിവസം തന്നെ മാർക്ക് ലിസ്റ്റുകൾ വിദ്യാർത്ഥികളുടെ ഡിജിലോക്കർ (DigiLocker) അക്കൗണ്ടുകളിൽ ലഭ്യമാകും. https://www.youtube.com/watch?v=S8sgDWOTRCo&pp=0gcJCTcMAYcqIYzv പരീക്ഷ വിജയിക്കുന്ന...

യു.ജി.സി നെറ്റ് ഡിസംബർ സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ

ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് (UGC NET) ഡിസംബർ സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), പിഎച്ച്.ഡി പ്രവേശനം...

ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിശുദ്ധ ജീവിതത്തിലൂടെ ദൈവത്തിൻറെ ഹൃദയത്തിൽ ഇടം പിടിച്ച പുണ്യാത്മാവ് ആയിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ; മോൺ. ജോസഫ് കണിയോടിക്കൽ

രാമപുരം: തൻറെ ജീവിതത്തിലും പ്രവർത്തനങ്ങളിലും ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിശുദ്ധ ജീവിതം കഴിച്ച് ദൈവത്തിന്റെയും, മനുഷ്യരുടെയും ഹൃദയത്തിൽ ഇടം നേടിയ പുണ്യാത്മാവാണ് https://www.youtube.com/watch?v=DONWR7-7kUY വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ എന്ന് വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 12

📰👉 യു​​​​​ക്രെ​​​​​യ്നു പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പ്. റ​​​​​ഷ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കു ഡീ​​​​​സ​​​​​ൽ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യാ​​​​​നു​​​​​ള്ള ട്രം​​​​​പി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സെ​​​​​ല​​​​​ൻ​​​​​സ്കി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച​​​​​താ​​​​​ണു കാ​​​​​ര​​​​​ണം. 📰👉 സംസ്ഥാനത്തെ...

പ്രതിഷേധാഗ്നിയിൽ ഡൽഹി; സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച്; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം കടുക്കുന്നു

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യാ സഖ്യവും കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള പ്രതിപക്ഷ വിദ്യാർത്ഥി-യുവജന...

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു

പാലാ: ചരിത്രപ്രസിദ്ധമായ കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെയുള്ള നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്ര...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img