വി. യൗസേപ്പ് പിതാവിൻറെ മരണ തിരുനാളിനോട് അനുബന്ധിച്ച് ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന അംഗങ്ങൾക്കായി സംഘടിപ്പിച്ച ശ്രേഷ്ഠ ജനസംഗമം 2026 മാർച്ച് 21 ശനിയാഴ്ച അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ...
പാലാ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ഇന്ന് വിവിധ മേഖലകളിൽ വോട്ട് അഭ്യർത്ഥിച്ചു. രാവിലെ കടനാട് പഞ്ചായത്തിലെ കുറുമണ്ണ് ഭാഗത്ത് സന്ദർശനം നടത്തിയ ഷോൺ സ്ഥലത്തെ...
പുതുപ്പള്ളി: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലം പുതിയൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി തന്റെ പിതാവ്...
പാലാ . അന്നനാളത്തിൽ ഗുരുതര കാൻസർ ബാധിച്ച 75 കാരൻ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ 75കാരനാണ് നെഞ്ചിലെ കീഹോൾ ശസ്ത്രക്രിയയായ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി വഴി...
പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പുതുപ്പള്ളിയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ...
കുറവിലങ്ങാട്: സീറോ മലബാർ സമുദായ ശാക്തീകരണ വർഷത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഫൊറോന സമുദായ ശാക്തീകരണ സമ്മേളനം നിധിയിരിക്കൽ മാണിക്കത്തനാർ നഗറിൽ ആവേശപൂർവ്വം നടന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ അധ്യക്ഷത...
പ്രീമിയം പെട്രോള് വില കൂടിയതോടെ രാജ്യത്ത് സാധാരണ പെട്രോള് ഡീസല് വില വര്ധിക്കുമോ എന്ന് ആശങ്ക. ഇന്ഡസ്ട്രിയല് ഡീസലിന് ലിറ്ററിന് 22 രണ്ട് രൂപയാണ് വര്ദ്ധിച്ചത്. എല് പി ജി കരിചന്ത തടയാന്...
പാലാ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് നാമനിർദ്ദേശപ്രതിക സമർപ്പിച്ചു. രാവിലെ 11ന് അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസറും പാലാ തഹസിൽദാറുമായ രഞ്ജിത്ത് ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രികാ സമർപ്പണത്തിന്...