News

പ്രഭാത വാർത്തകൾ 2026 മാർച്ച് 22

2026 മാർച്ച് 22 ഞായർ 1199 മീനം 08 വാർത്തകൾ 📰👉 ഇസ്രയേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കൻ...

എൽഡിഎഫ്‌ പഞ്ചായത്ത്‌ കൺവൻഷനുകൾ നാളെ ( മാർച്ച് 22) തുടങ്ങും

പാലാ : എൽഡിഎഫ്‌ പാലാ മണ്ഡലം സ്ഥാനാർഥി ജോസ്‌ കെ മാണിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം പഞ്ചായത്ത്‌ കൺവൻഷനുകൾ 22 മുതൽ 24 വരെ നടക്കും.ബൂത്ത്‌ കൺവൻഷനുകൾ 27നകം പൂർത്തിയാക്കും.ഞായർ പകൽ 2.30ന്‌ മേലുകാവ്,...

മൂന്നാംതുടർഭരണം ഉറപ്പ് :കർഷകയൂണിയൻ എം

പാലാ :സംസ്‌ഥാനത്ത് എൽ ഡി എഫ് സർക്കാരിന്റെ മൂന്നാം തുടർഭരണം ഉറപ്പാണെന്ന് കർഷക യൂണിയൻ എംപാലാ നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.സംസ്‌ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും പുതുതലമുറയ്ക്കു ചേർന്ന ജോസ് കെ മാണിയുടെ വികസന കാഴ്ച്ചപ്പാടുകളും...

“പുത്തൻകാവ് ദേവീക്ഷേത്രത്തിൽ പുതിയ ശ്രീകോവിൽ സമർപ്പണം; മഹാപ്രസാദമൂട്ടിൽ പങ്കുചേർന്ന് ജോസ് കെ. മാണി”

രാമപുരം: പുത്തൻകാവ് ദേവീക്ഷേത്രത്തിലെ പുതിയ ശ്രീകോവിൽ സമർപ്പണവും പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും ഭക്തിസാന്ദ്രമായി നടന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന മഹാപ്രസാദമൂട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി പങ്കെടുത്തു. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ഭരണസമിതി ഭാരവാഹികളും...

പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസന നിർദേശങ്ങളും കഴിഞ്ഞ ആറര വർഷം എവിടെയും എത്തിയില്ല ; ജോസ് കെ മാണി

പാലാ:-പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു...

നീലൂർ പള്ളിയിൽ വിശ്വാസികൾക്കൊപ്പം ഊട്ട് നേർച്ചയിൽ പങ്കുചേർന്ന് ഷോൺ ജോർജ്

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ പര്യടനം ആവേശകരമായി തുടരുന്നു. നീലൂർ സെന്റ് ജോസഫ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന ഊട്ട് നേർച്ചയിൽ പങ്കെടുത്ത അദ്ദേഹം...

നീലൂർ ടൗണിൽ വോട്ടഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്

പാലാ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലാ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് നീലൂർ ടൗണിൽ പര്യടനം നടത്തി വോട്ടഭ്യർത്ഥിച്ചു. രാവിലെ മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായ ഷോൺ ജോർജിന്...

“മുതിർന്നവർക്ക് ആദരമേകി അൽഫോൻസാഗിരി; വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ശ്രേഷ്ഠ ജനസംഗമം സംഘടിപ്പിച്ചു”

വി. യൗസേപ്പ് പിതാവിൻറെ മരണ തിരുനാളിനോട് അനുബന്ധിച്ച് ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന അംഗങ്ങൾക്കായി സംഘടിപ്പിച്ച ശ്രേഷ്ഠ ജനസംഗമം 2026 മാർച്ച് 21 ശനിയാഴ്ച അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ...

Popular

പശ്ചിമേഷ്യൻ ആശങ്ക: ഇന്ത്യൻ വിമാനക്കമ്പനികൾ...

ന്യൂഡൽഹി/റിയാദ്: പശ്ചിമേഷ്യയിലെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img