പാലാ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും കുരുന്നുകളുമായി സമയം പങ്കിട്ടും അവരുടെ സ്നേഹമറിഞ്ഞും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി. പര്യടനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ മുതിർന്നവർക്കൊപ്പം നിരവധി കുട്ടികളും...
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനർത്ഥി കെ.എം രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ആർ ഡി ഒ പി. ഷിബു മുമ്പാകെയാണ് പത്രിക നൽകിയത്.
രണ്ട് സെറ്റ് പത്രികയാണ് നൽകിയത്.
എൽഡിഎഫ് നേതാക്കളായ ജോസഫ് ചാമക്കാല, ജയ്ക്ക്...
പറവൂർ തന്റെ കുടുംബമാണ് ആത്മബന്ധമുള്ള സ്ഥലമാണ്, സിപിഐഎം കുടുംബങ്ങളിൽ നിന്നുപോലും വോട്ട് ലഭിക്കാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിക്കുകയാണ്. ഇത്തവണയും അത് ആവർത്തിക്കും. സംസ്ഥാനത്ത്...
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ചെയ്ത നല്ല കാര്യത്തിന് കടന്നാക്രമണം ഉണ്ടായത് മോശമായി. മമ്മുട്ടിയോട് ക്ഷമ പറഞ്ഞത്, എന്റെ വേദന അല്ല, ആ ആക്ഷേപം അദ്ദേഹത്തെ...
കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ പുതുപ്പള്ളി പള്ളിയിലും പിതാവ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലും നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് സ്ഥാനാർത്ഥി പത്രികാ...
പാലാ: ആവേശോജ്ജ്വലമായ ജനപങ്കാളിത്തത്തോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു....
കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സമർപ്പിച്ചു. ശനിയാഴ്ച കോട്ടയം ആർ.ഡി.ഒ (റിട്ടേണിംഗ് ഓഫീസർ) മുൻപാകെയാണ് ഔദ്യോഗികമായി പത്രിക നല്കും
ശനിയാഴ്ച രാവിലെ ...
ഡോക്ടര് വന്ദന ദാസ് കൊലപാതകക്കേസില് ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല് സെഷന്സ് കോടതിയാണ് ശിക്ഷ വിധിക്കുക.
കേസ് അപൂര്വങ്ങളില് അപൂര്വ്വമായി കണ്ട് പരമാവധി ശിക്ഷ പ്രതി സന്ദീപിന് നല്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്...