കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില് 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല് സര്വീസസ് കോര്പറേഷന്റെ ഓഡിറ്റ് റിപ്പോര്ട്ടില്. N95 മാസ്ക് വാങ്ങിയതില് എട്ട് കോടിയുടേയും പിപിഇ കിറ്റ് വാങ്ങിയതില്...
എഫ്.സി.ആര്. ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകള് പിന്വലിക്കണമെന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാരുടെ പ്രതികരണങ്ങള്ക്കെതിരെ ചില രാഷ്ട്രീയ നേതാക്കളില് നിന്നുയരുന്ന അപസ്വരങ്ങള് അപക്വവും നീതിക്ക് നിരക്കാത്തതുമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ്...
രാഹുല് ഗാന്ധി ഉള്പ്പെടെ ആരേയും താന് വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അന്വര് തനിക്കെതിരെ തുടര്ച്ചയായി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന് റിയാസ് പറഞ്ഞു.
https://www.youtube.com/watch?v=_ey8PS7wRTM
...
അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില് എത്തിക്കാനുള്ള നാസയുടെ ആര്ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന് സമയം ഏപ്രില് രണ്ടിന് പുലര്ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം
https://www.youtube.com/watch?v=nPR-U52K-bo
ഇന്ധന ചോര്ച്ച കണ്ടെത്തിയതിനെ തുടര്ന്നാണ് ആര്ട്ടെമിസ് 2...
എല്പിജി ക്ഷാമം ഹോട്ടലുകള്ക്ക് ഏല്പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള് 195.50 രൂപയാണ് വര്ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്.
https://www.youtube.com/watch?v=IThqfD9Zt3E
51...
സൗദി അറേബ്യയുടെ തൊഴില് വിപണിയില് പ്രവാസികള് ഉള്പ്പെടെയുള്ളവരുടെ പങ്കാളിത്തത്തില് വര്ധന. 2025 നാലാം പാദത്തിലെ കണക്കുകള് പ്രകാരം രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനത്തില് മാറ്റമില്ലാതെ തുടരുകയാണ്. സ്വദേശികള്ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്...
ഗാന്ധിനഗർ : കഴിഞ്ഞ 20 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 75മത് സൗജന്യ ഡയാലിസിസ് കിറ്റ്...
ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം. സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 1.20 ഓടെയായിരുന്നു സംഭവം...