News

ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്ക; വെടിവെപ്പിന് പിന്നാലെ നിയന്ത്രണം ഏറ്റെടുത്തു

വാഷിംഗ്ടൺ/ടെഹ്‌റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ തന്ത്രപ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാൻ കപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. കപ്പലിന് നേരെ വെടിവെയ്പ്പ് നടന്നതായും നിലവിൽ കപ്പലിന്റെ പൂർണ്ണ നിയന്ത്രണം...

പഹൽഗാം ഭീകരാക്രമണ വാർഷികം: ജമ്മുകശ്മീരിൽ സുരക്ഷാ വലയം; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അതീവ ജാഗ്രത

ശ്രീനഗർ: 2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലുണ്ടായ (Baisaran Valley) ദാരുണമായ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് ജമ്മുകശ്മീരിൽ സുരക്ഷ കർശനമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിലും തന്ത്രപ്രധാന മേഖലകളിലും സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും...

ഇ.ഡിയെ ഉപയോഗിച്ച് പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെയും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി)...

പ്രഭാത വാർത്തകൾ

തമിഴ്‌നാട് വിരുദുനഗർ കട്ടനാർപട്ടിയിലെ ഒരു പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വനജ പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ 30ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് റിപ്പോർട്ട്. https://youtube.com/shorts/3eqmLHF1y60 ഇറാൻ...

തമിഴ്‌നാട്ടിലെ വിരുദുനഗർ സ്ഫോടനം: മരണം 23 ആയി; രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും പൊട്ടിത്തെറി

🚨 വിരുദുനഗർ സ്ഫോടനം: മരണം 23 ആയി; രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും പൊട്ടിത്തെറി ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിന് സമീപം പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. വിരുദുനഗർ ജില്ലയിലെ...

നെട്ടയത്ത് സംഘർഷം: നാട്ടുകാരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി; പൊലീസിനും മർദനം

തിരുവനന്തപുരം: നെട്ടയം മലമുകളിൽ ഞായറാഴ്ച വൈകിട്ടോടെ ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രാഷ്ട്രീയ സംഘർഷത്തിൽ കലാശിച്ചു. സംഘർഷം തടയാനെത്തിയ പൊലീസുകാർക്കും മർദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി-ആർഎസ്എസ് പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക്...

നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

പാലാ: ഇടുക്കി നാരകക്കാനത്തിന് സമീപം വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ കൂത്താട്ടുകുളം സ്വദേശികളായ അഞ്ചുപേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിച്ചു. https://youtu.be/kzU0Nv8IVZk പരിക്കേറ്റവർ: എൽദോസ് (11) സാജൻ (38) എലിസബത്ത് സിജോ...

“പണം പൂർണ്ണമായും നൽകിയിട്ടില്ല”: വയനാട്ടിലെ കോൺഗ്രസ് ഭൂമിയിൽ ബാനർ സ്ഥാപിച്ച് ഡിവൈഎഫ്ഐ

വയനാട് കുന്നമ്പറ്റയിലെ കോണ്‍ഗ്രസ് ഭവന പദ്ധതിക്കായുള്ള ഭൂമിയിലേക്ക് വഴികാട്ടുന്ന ബാനര്‍ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 230 വീട് നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങി എന്നു പറയുന്ന 3.5 https://www.youtube.com/shorts/HZNCfFJzq9k ഏക്കര്‍ ഭൂമിയിലേക്കുള്ള...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img