എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് പിന്മാറി യുഎഇ. മെയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിലാകും. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യമെന്നാണ് വിശദീകരണം. എണ്ണ ഉൽപ്പാദിപ്പിക്കുന്ന
https://www.youtube.com/shorts/F5HKr9-szKQ
രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയാണ് ഒപെക്ക്....
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സക്കായി എ.ഐ.സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ.സി.റ്റി ( ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രാഫി) സംവിധാനം കൂടി പ്രവർത്തനം തുടങ്ങി. പാലാ രൂപത ബിഷപ് മാർ ജോസഫ്...
സംസ്ഥാനത്ത് പാമ്പുഭീതി ഒഴിയുന്നില്ല. വീടുകളിലും പരിസര പ്രദേശങ്ങളിലുമായി ഇന്നും പാമ്പുകളെ പിടികൂടി. പാമ്പുകടിയേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നാലരവയസുകാരിയുടെയും വയോധികയുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
https://www.youtube.com/watch?v=5Isbyae6ntI&t=58s
സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി...
പാലാ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു. കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 20-ാം...
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പിഉദ്ഘാടനം നിർവഹിച്ചു.
ജോസ് കെ മാണി എം പി, സന്തോഷ് മരിയസദനം, ദിയ ബിനു പുളിക്കക്കണ്ടം,ബൈജു കൊല്ലംപറമ്പിൽ,തോമസ് പീറ്റർ, ഷിബു തെക്കേമറ്റം, പ്രൊഫ....
പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും തിരക്കിട്ട നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും.
https://www.youtube.com/watch?v=fZluLFievsw&t=21s
ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും സംസാരിച്ചു. ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രം ഹോർമൂസ്...
ഏറ്റുമാനൂർ : ഏറ്റുമാനൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സിന്റെയും നേതൃത്വത്തിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജുംമായി സഹകരിച്ച്സൗജന്യ ദന്തൽ ക്യാമ്പ് ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 10 മുതൽ...