News

വൈദ്യുതി പ്രതിസന്ധി സർക്കാർ വിളിച്ചുവരുത്തിയത്; കെഎസ്ഇബിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പവർകട്ട് ഇടത് സർക്കാർ വിളിച്ചു വരുത്തിയതെന്ന് ചെന്നിത്തലയുടെ വിമർശനം. കെ എസ് ഇ ബിക്ക് അനാസ്ഥയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി....

തിരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞു, ഇനി വിലക്കയറ്റത്തിന്റെ നാളുകൾ; ഏപ്രിൽ 29-ന് ശേഷം ഇന്ധനവില കൂടുമെന്ന് രാഹുൽ ഗാന്ധി

ഏപ്രില്‍ 29ന് ശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ആശ്യാസം കഴിഞ്ഞുവെന്നും ഇനി പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍...

നിതിൻ രാജിന്റെ മരണം: ഡോ. എം.കെ റാമിനായി ലുക്കൗട്ട് നോട്ടീസ്; അയൽസംസ്ഥാനങ്ങളിലും തിരച്ചിൽ ഊർജ്ജിതം

കണ്ണൂർ അഞ്ചരക്കണ്ടി ബിഡിഎസ് ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഡോ. എം കെ റാമിനെ തേടി പൊലീസിന്റെ വ്യാപക പരിശോധന. ആന്ധ്രയിലും കർണാടകത്തിലും ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ പൊലീസ്...

ഇന്ധനവില വർധിപ്പിക്കില്ല; അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നിർദ്ദേശം

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം. പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല എന്ന് ആവര്‍ത്തിച്ചു. നിലവിലെ വിപണി സാഹചര്യം വില വര്‍ധിപ്പിക്കേണ്ട അവസ്ഥയിലല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു....

ഹർത്താലിലെ അതിക്രമം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ഡിജിപിയോട് റിപ്പോർട്ട് തേടി

ഇന്ന് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചു. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതി നിർദേശം നൽകി. https://www.youtube.com/watch?v=Q3p3KISnVaY ജസ്റ്റിസുമാരായ...

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ പുത്തന്‍പീടികയില്‍ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകന്‍ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45 ഓടെയാണ് അപകടം നടന്നത്. പുത്തന്‍കാവ് പളളി...

മികച്ച വിജയവുമായി സെന്റ് തോമസ് കോളേജ്; മാനേജർ റവ. മോൺ. ഡോ. ജോസഫ് തടത്തിൽ ഫലം പ്രകാശനം ചെയ്തു

പാലാ: സ്വയംഭരണ പദവി (Autonomous Status) ലഭിച്ചതിനു ശേഷമുള്ള സെന്റ് തോമസ് കോളേജിലെ ആദ്യ പോസ്റ്റ് ഗ്രാജുവേറ്റ് (PG) ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാനേജർ റവ. മോൺ. ഡോ. ജോസഫ് തടത്തിൽ ഔദ്യോഗികമായി...

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം: അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ തീരുമാനം

സംസ്ഥാനത്ത് രാത്രി സമയം അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്. വൈകിട്ട് ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് നിയന്ത്രണം. കെഎസ്ഇബി ഉന്നതതലയോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം https://www.youtube.com/watch?v=8FeDEwjE6ss സർവ്വകാല റെക്കോർഡിലാണ്. ചൂട് അതികഠിനമായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img