News

കണിയാംപറമ്പിൽ – കോഴിവള്ളിൽ – കടുവാക്കുഴി സംയുക്ത കുടുംബയോഗം മെയ് ഒന്നിന് തോപ്രാംകുടിയിൽ

കുടുംബയോഗം: പുതുപ്പള്ളി കണിയാംപറമ്പിൽ, കുഴിമറ്റം കണിയാംപറമ്പിൽ പൊയ്കയിൽ, തെക്കൻ പാമ്പാടി കോഴിവള്ളിൽ, മണർകാട് കടുവാക്കുഴി, ശാഖകളുടെ സംയുക്ത വാർഷിക യോഗം മെയ് https://www.youtube.com/watch?v=VXjKmYhSoMI ഒന്നിന് ഇടുക്കി തോപ്രാംകുടി മരിയ ഗൊരോത്തി പാരിഷ് ഹാളിൽ പ്രസിഡന്റ്‌...

കോഴിക്കോട്ടെ 13 സീറ്റും എൽഡിഎഫിന്; മുഹമ്മദ് റിയാസിന് റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്ന് എം മെഹബൂബ്.

കോഴിക്കോട് ജില്ലയിൽ 13 സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് . ബേപ്പൂർ സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസിന് ആയിരിക്കും ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. https://www.youtube.com/watch?v=VXjKmYhSoMI സ്ട്രോങ്ങ്‌...

അമേരിക്കയ്ക്ക് ഇറാൻ്റെ മുന്നറിയിപ്പ്; നാവിക ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സൈന്യം.

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ വിഷയത്തിൽ ഇറാനിൽ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം പിൻവലിക്കില്ലെന്നും ട്രംപ് അമേരിക്കൻ മാധ്യമമായ ആക്സിയോസിന് https://www.youtube.com/shorts/a8H32Xy5CYQ അനുവദിച്ച...

‘മുഖ്യമന്ത്രിയാകാമെന്ന് വ്യാമോഹിക്കേണ്ട’; വി.ഡി. സതീശനെതിരെ തൊടുപുഴയിൽ പോസ്റ്ററുകൾ

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ ഇടുക്കി തൊടുപുഴയിൽ പോസ്റ്റർ. മുഖ്യമന്ത്രിയാകാമെന്ന് വ്യാമോഹിക്കേണ്ടെന്ന് പോസ്റ്ററിൽ പറയുന്നു. https://www.youtube.com/watch?v=sUlwVUuMgEw&t=58s ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സീനിയർ...

ഗൂഗിൾ ആപ്പുകൾക്ക് പുതിയ ലുക്ക്; ഐക്കണുകൾ മാറുന്നു, ലക്ഷ്യം എഐ സാന്നിധ്യം വ്യക്തമാക്കൽ.

ഗൂഗിളിന്റെ അഞ്ചോളം ആപ്പുകളുടെ ഐക്കണുകളുടെ ഡിസൈൻ മാറ്റത്തിനൊരുങ്ങുന്നു. ​ഗ്രേഡിയന്റ് ശൈലിയിൽ നിന്ന് മാറ്റം വരുത്താനാണ് ​ഗൂ​ഗിളിന്റെ പുതിയ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളുടെ സാന്നിധ്യം വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം https://www.youtube.com/watch?v=2iEMhs0c_zs കൊണ്ടുവരുന്നതെന്നാണ് റിപ്പോർട്ട്. പുതിയ...

പെട്രോളടിക്കാൻ ഇനി എഥനോൾ; ഇന്ധനനയത്തിൽ നിർണായക മാറ്റവുമായി കേന്ദ്രം

ഇന്ധനനയത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. E85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. പെട്രോളിൽ എഥനോൾ കലർത്തുന്നത് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ https://www.youtube.com/watch?v=nxsiJVX1fuw ഭേദഗതികൾ നിർദ്ദേശിക്കുന്ന...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 30

2026 ഏപ്രിൽ 30 വ്യാഴം 1199 മേടം 17 വാർത്തകൾ 👉📰ഗുരുവായൂർ തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച. ഓഫീസ് ലോക്കറിൽ സൂക്ഷിച്ച തിരുവാഭരണം ഉൾപ്പെടെ ഏഴ് പവനിലധികം സ്വർണവും ഒന്നേകാൽ ലക്ഷം...

എക്സിറ്റ് പോളുകൾ ഒരു പ്രത്യേക രാഷ്ട്രീയ കണ്ണടയുടേത്; ജനവിധിയിൽ ഉറച്ചുനിൽക്കുന്നതായി ബിനോയ് വിശ്വം.

എക്‌സിറ്റ് പോള്‍ എക്‌സിറ്റ് പോള്‍ മാത്രമാണെന്നും അവസാന വാക്കല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും ലവലേശം കുറയാതെ ഞങ്ങള്‍ ഇപ്പോഴും ആ പ്രതീക്ഷയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img