News

സ്വർണവിലയിൽ കുത്തനെ ഇടിവ്: ഇന്ന് പവന് കുറഞ്ഞത് 2,280 രൂപ

ഇന്നലെ മൂന്ന് തവണയായി 1,680 രൂപ കൂടിയ സ്വർണവില ഇന്ന് മൂന്ന് തവണ ഇറങ്ങി. രാവിലെ ഒരു പവന് 280 രൂപ താഴ്ന്ന് 1,11,720 രൂപയും ഗ്രാമിന് 35 രൂപ താഴ്ന്ന് 13,965...

ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപിന്റെ ഭീഷണി

ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപിന്റെ ഭീഷണി. നേരത്തെ ജർമ്മനിയിൽ വിന്യസിച്ച യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ സഖ്യകക്ഷികൾ നാവികസേനയെ https://www.youtube.com/watch?v=ChzUQoisiy8&t=48s അയയ്ക്കാത്തതിനെയും...

പാലായിൽ വിവിധയിടങ്ങളിൽ കാർ അപകടങ്ങൾ: നാലുപേർക്ക് പരുക്ക്

പാലാ . വിവിധ കാർ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി.ബി ജ്യോതിഷിന് ( 42 )...

ചൂടിൽ നിന്ന് ആശ്വാസം: ഈ മാസം സാധാരണയിൽ കൂടുതൽ മഴ

രാജ്യത്ത് ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഈ മാസം കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും https://www.youtube.com/watch?v=ChzUQoisiy8&t=48s&pp=0gcJCd4KAYcqIYzv ഈ മാസം ഉഷ്ണതരംഗം ഉണ്ടാകും...

ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ ഇന്ധനവില വർധിപ്പിച്ചിട്ടില്ല: കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കടുത്ത പ്രതിസന്ധിയിലും കഴിഞ്ഞ 60 ദിവസമായിട്ടും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു. https://www.youtube.com/watch?v=m8zhnYcCMRQ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു...

പാചകവാതക വിലയിൽ റെക്കോർഡ് വർധനവ്; 993 രൂപ വര്‍ധിപ്പിച്ചു

രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 993 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071. 50 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. https://www.youtube.com/shorts/MYB6de2g_gk പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ...

സംസ്ഥാനത്ത് വരുന്ന നാല് ദിവസം മഴ ശക്തമാകും

ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. https://www.youtube.com/watch?v=eg2h04eA3nU&t=490s നാളെ എട്ട് ജില്ലകളിലാണ്...

ഗ്യാസ് വില വർധനവ് ജനങ്ങളോടുള്ള കൊടുംചതി; കേന്ദ്ര നീക്കം പിൻവലിക്കണമെന്ന് കെ.സി. വേണുഗോപാൽ

രാജ്യത്തെ ഗ്യാസ് വില വർധനവിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ. ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു. ഭീകരമായ വിലക്കയറ്റമാണ് വരാനിരിക്കുന്നത്. https://www.youtube.com/watch?v=jIvM-rkUCFU ജനദ്രോഹ നടപടി, ജനങ്ങളോട് കാട്ടുന്ന കൊടും ചതി....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img