spot_img

ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപിന്റെ ഭീഷണി

Date:

ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപിന്റെ ഭീഷണി. നേരത്തെ ജർമ്മനിയിൽ വിന്യസിച്ച യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ സഖ്യകക്ഷികൾ നാവികസേനയെ

അയയ്ക്കാത്തതിനെയും ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. യുഎസ് വിമാനങ്ങൾക്ക് സിസിലിയിലെ വ്യോമതാവളം ഉപയോഗിക്കാൻ ഇറ്റലി വിസമ്മതിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചു. അതേസമയം ഇറാനെതിരെ വീണ്ടും ആക്രമണത്തിന് അമേരിക്കയും ഇസ്രയേലും തയ്യാറെടുക്കുന്നെന്ന് അഭ്യൂഹം.

യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. നാവിക ഉപരോധം തുടരുന്നത് ക്ഷമിക്കാനാവില്ലെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ഇറാനെതിരെ സ്വീകരിക്കാവുന്ന തുടർ സൈനിക നടപടികളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ യു എസ് സെൻട്രൽ കമാൻഡ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related