spot_img

ചൂടിൽ നിന്ന് ആശ്വാസം: ഈ മാസം സാധാരണയിൽ കൂടുതൽ മഴ

Date:

രാജ്യത്ത് ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഈ മാസം കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും

ഈ മാസം ഉഷ്ണതരംഗം ഉണ്ടാകും എന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ ഇന്നും വേനൽ മഴ തുടരുമെന്ന് വിലയിരുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഹരിയാനയിലും ഉത്തർപ്രദേശിലും ചില ഇടങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് വിലയിരുത്തൽ. ഡൽഹിയിൽ മഴയ്ക്ക് മുന്നോടിയായി കനത്ത പൊടിക്കാറ്റ് വീശുന്നത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. കടുത്ത ചൂടിന് താത്കാലിക ആശ്വാസമായാണ് ഉത്തരേന്ത്യയിൽ വേനൽ മഴ ആരംഭിച്ചത്. ഉയർന്ന താപനില ഇന്ന് നാൽപത് ഡിഗ്രിക്ക് താഴെ രേഖപ്പെടുത്തും എന്ന് പ്രവചിക്കപ്പെടുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related