spot_img

ഗ്യാസ് വില വർധനവ് ജനങ്ങളോടുള്ള കൊടുംചതി; കേന്ദ്ര നീക്കം പിൻവലിക്കണമെന്ന് കെ.സി. വേണുഗോപാൽ

Date:

രാജ്യത്തെ ഗ്യാസ് വില വർധനവിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ. ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു. ഭീകരമായ വിലക്കയറ്റമാണ് വരാനിരിക്കുന്നത്.

ജനദ്രോഹ നടപടി, ജനങ്ങളോട് കാട്ടുന്ന കൊടും ചതി. കേന്ദ്ര നീക്കം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർവേകളിൽ വിശ്വാസമില്ല. സർവേകളെക്കാൾ മുകളിലുള്ള ഫലം ഉണ്ടാവും. അജണ്ട ഫിക്സ് ചെയ്ത സർവേകളും ഉണ്ടാവാറുണ്ട്.

കേരളം യുഡിഎഫിനൊപ്പം നിൽക്കും. മൂന്ന് ദിവസം കൂടി കാത്താൽ പോരെ. മുഖ്യമന്ത്രി ചർച്ച പാടില്ലെന്ന് പാർട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. ഞാൻ അച്ചടക്കമുള്ളവർ പാർട്ടി പ്രവർത്തകരാണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related