News

ഇറാനെതിരായ ആക്രമണം തത്ക്കാലത്തേക്ക് നിർത്തിയെന്ന് ഇസ്രയേൽ

ആക്രമണം ഇപ്പോൾ നിർത്തിവയ്ക്കുകയാണെന്നും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയെ പിടിച്ചുലച്ച സംഘർഷത്തിൽ സമാധാനത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിലേക്ക് ഇറാന്റെ https://www.youtube.com/shorts/zzeJFqE-U7M മിസൈലാക്രമണം ഉണ്ടായത്. വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ബാലിസ്റ്റിക്...

പ്രഭാത വാർത്തകൾ 2026 ജൂൺ 09

2026 ജൂൺ 09 ചൊവ്വാ ഇടവം 27 📰👉 രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ കൊടും പീഡനത്തിന് ഇരയായ ഒന്‍പത് സലേഷ്യൻ വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പോളണ്ടിലെ ക്രാക്കോവിലെ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ...

കേരളത്തിൽ പുതുയുഗ പിറവിയുണ്ടാകും: മന്ത്രി മോൻസ് ജോസഫ്

കേരളത്തെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തമാണ് ജനങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയെ ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യം സർക്കാരിനുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ്.കേരളത്തിൻറെ മികവിന്റെ അടിസ്ഥാന ഘടകങ്ങളായി വാഴ്ത്തപ്പെടുന്ന വിദ്യാഭ്യാസരംഗവും അ ആതുരാ ശുശ്രൂഷ രംഗവും...

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 09/06/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് https://www.youtube.com/watch?v=Nclog0o80iE മേൽ പറഞ്ഞ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പതിനൊന്ന് ജില്ലകളിൽ യെല്ലോ...

ഇറാന് തിരിച്ചടിയുമായി ഇസ്രയേൽ: ടെഹ്‌റാൻ ഉൾപ്പെടെ മൂന്ന് ഇറാനിയൻ നഗരങ്ങളിൽ ശക്തമായ മിസൈലാക്രമണം

ഇറാന്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍. ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ സ്‌ഫോടനം. ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. https://www.youtube.com/watch?v=Nclog0o80iE&pp=0gcJCSgLAYcqIYzv തെഹ്‌റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി...

ചികിത്സാ പിഴവിനെ തുടർന്ന് കൈ നഷ്ടപ്പെട്ട ഒൻപതുകാരിക്ക് സർക്കാർ ജോലി നൽകണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട, പാലക്കാട് പല്ലശന സ്വദേശിയായ ഒന്‍പതു വയസുകാരി വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍. കൈ നഷ്ടപ്പെടാന്‍ കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍....

പാലാ കുമ്പാനിയിൽ കാറുകൾ കൂട്ടിയിടിച്ചു; കുട്ടികളുൾപ്പെടെ 7 പേർക്ക് പരിക്ക്, മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ 7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങൾ ശ്യാം മോഹൻ ( 41 ) തുഷാര കല https://www.youtube.com/watch?v=Nclog0o80iE&pp=0gcJCSgLAYcqIYzv ( 39...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img