News

കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യജയം തേടിയിറങ്ങിയ കാനഡക്ക് ആശ്വാസ സമനില. ബോസ്‌നിയയാണ് കാനഡയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. https://www.youtube.com/watch?v=R6nPEyiovzk ആദ്യ വിസില്‍ മുതല്‍ ആക്രമിച്ച് കളിച്ചത് കാനഡ ആയിരുന്നു. പക്ഷെ...

മുഖ്യമന്ത്രി വി. ഡി. സതീശനും കുടുംബത്തിനും വധഭീഷണി; പ്രതി പിടിയിൽ

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും വധഭീഷണി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ വന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും കൊല്ലുമെന്നും അതുവഴി https://www.youtube.com/watch?v=R6nPEyiovzk പ്രശസ്തനാകണമെന്നും ഫോണ്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ്...

കോഴിക്കോട്ട് പുതിയ നിപ കേസുകളില്ല; ചികിത്സയിലുള്ളയാൾക്ക് മോണോക്ലോണൽ ആന്റിബോഡി നൽകി

കോഴിക്കോട് ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി https://www.youtube.com/watch?v=2ypnL2b6yL8 ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക്...

പ്രഭാത വാർത്തകൾ 2026 ജൂൺ 13

2026 ജൂൺ 13 ശനി ഇടവം 30 വാർത്തകൾ 📰👉 രാ​​​ജ്യ​​​ത്ത് ഇ​​​ന്ധ​​​ന​​​ക്ഷാ​​​മ​​​വും പൂ​​​ഴ്ത്തി​​​വ​​​യ്പും ത​​​ട​​​യു​​​ന്ന​​​തി​​​ന് വ്യാ​​​വ​​​സാ​​​യി​​​ക-​​​വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ റീ​​​ട്ടെ​​​യി​​​ൽ പെ​​​ട്രോ​​​ൾ പ​​​ന്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ധ​​​നം വാ​​​ങ്ങു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. 📰👉 ...

തൃശ്ശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശ്ശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്നു പേരെയാണ് കഴിഞ്ഞദിവസം നായ കടിച്ചത്. നിരവധി തെരുവുനായ്ക്കളെയും ഈ നായ https://www.youtube.com/shorts/67pqf51hv2Q ആക്രമിച്ചതായി നാട്ടുകാർ പറയുന്നുണ്ട് കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ അഷ്ടമിച്ചിറയിൽ...

കാട്ടാക്കടയിലെ ബേക്കറിയിലെ ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

തിരുവനന്തപുരം കാട്ടാക്കടയിലെ ബേക്കറിയിലെ ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കാർത്തിക ബേക്കറിയിൽ തയ്യാറാക്കിയ ജ്യൂസിലാണ് ബാക്ടീരിയ സാന്നിധ്യം https://www.youtube.com/watch?v=i-UXk5VOHuk കണ്ടെത്തിയത്. മെയ് 29നാണ് സാധാരണയായി നടത്തുന്ന പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ബേക്കറിയിൽ...

‘സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ’; കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലറെ പ്രശംസിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

കാപ്പ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ സുഗതനെ പ്രശംസിച്ച് കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു https://www.youtube.com/watch?v=h4MCO8yrmeA&t=250s കൊണ്ടാണ് സുഗതൻ കാപ്പാ കേസ് പ്രതിയായത്. സിപിഐഎം ഭരണം...

ലിയോ പതിനാലാമൻ പാപ്പയുടെ ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ ചാക്രികലേഖനത്തിന്റെ ഇന്ത്യൻ പതിപ്പ് പ്രകാശനം ചെയ്തു

ലിയോ പതിനാലാമന്‍ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഗനിഫിക്ക ഹ്യൂമാ നിറ്റാസി’ൻ്റെ (മഹത്തായ മാനവികത) ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സിൻ്റെ (എഐ) ദ്രുതഗതിയിലുള്ള വളര്‍ച്ച ഉയര്‍ത്തുന്ന വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img