News

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ: ഇറാന് നേരെ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന് നേരെ അമേരിക്കയുടെ ആക്രമണം. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനു നേരെ ഇറാൻ നടത്തുന്ന ഭീഷണികൾ https://www.youtube.com/watch?v=l38YfhGcCZ4&t=68s തടയുന്നതിനാണ് ഈ സൈനിക...

ദുരന്തഭൂമി സന്ദർശിച്ച് പിണറായി വിജയൻ

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമിയിലെത്തി പ്രതിപക്ഷനേതാവ് പിണറായി വിജയൻ‌. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർ ഒപ്പമാണ് പിണറായി വിജയൻ എത്തിയത്. മന്ത്രി എപി അനിൽകുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ്...

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം; സർക്കാർ തല ചർച്ച നാളെ

അമേരിക്കൻ കമ്പനി കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം. സർക്കാരിന് വിഷയത്തിൽ ഇടപെടാൻ ബാധ്യത ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ ചട്ടങ്ങൾ പാലിച്ച് ചർച്ച നടത്തണം. തൽസ്ഥിതി തുടരണമെന്ന...

ഹരിത കർമ്മ സേനയുടെ പച്ച കോട്ടുകൾ മാറി; പുതിയ കാവി നിറത്തിലുള്ള യൂണിഫോം വിതരണം ചെയ്ത് തിരുവനന്തപുരം കോർപ്പറേഷൻ

ഹരിത കർമ്മ സേനാംഗങ്ങൾക്ക് പുതിയ യൂണിഫോം നൽകി തിരുവനന്തപുരം കോർപ്പറേഷൻ. കാവി കളർ ഓവർ കോട്ട് അടക്കമാണ് പുതിയ യൂണിഫോം. ഹെൽമറ്റും ഷൂവും യൂണിഫോമിൽ ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ നമസ്തേ പദ്ധതിയുടെ ഭാഗമാണ് പുതിയ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 09

2026 ജൂലൈ 09 വ്യാഴം മിഥുനം 24 വാർത്തകൾ 📰👉 വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തെ കുറിച്ച് സർക്കാരിന് ഒന്നും അ റിയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. 60 ശതമാനം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്...

അതിശക്തമായ മഴ: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 9, വ്യാഴം) അവധി

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ നാളെ അവധി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. https://www.youtube.com/watch?v=DC1NBaVYTlY അങ്കണവാടികൾ, ട്യൂഷൻ...

സമൂസ വാങ്ങാൻ ട്രെയിൻ നിർത്തിയിട്ടില്ല; വിശദീകരണവുമായി റെയിൽവേ

സമൂസ വാങ്ങാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ വീഡിയോയിൽ വിശദീകരണവുമായി വെസ്റ്റേൺ റെയിൽവേ. ലോക്കോ പൈലറ്റിൻ്റെ ഭാഗത്ത് പിഴവുണ്ടായിട്ടില്ല എന്ന് റെയിൽവേ PRO അറിയിച്ചു. അംഗീകൃത ഹാൾട്ടിനിടെയാണ് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയത്....

അതിതീവ്ര മഴ: വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 9) അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേർട്ടുള്ള വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img