News

‘ജെൻസിയെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാവില്ല’: മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ജെൻസികളെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. അവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ അമിത് ഷായ്ക്കും, മോദിക്കും സാധിക്കില്ല. ആദ്യം അവരുടെ എല്ലുകൾ ഒടിച്ചു. ഇപ്പോൾ അവർക്ക് എതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നു.അവരുടെ https://www.youtube.com/watch?v=bxpOXLMVyNA&t=15s സമൂഹമാധ്യമം...

പിഎസ്സി പരീക്ഷാ അട്ടിമറി: വൻ ഗൂഢാലോചനയെന്ന് എസ്ഐടി; ഓൺസ്‌ക്രീൻ മാർക്കിംഗ് ലോഗിൻ ലോക്ക് ചെയ്യാൻ നിർദേശം

പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷത്തിന്റെ ഭാഗമായി ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ ലോക്ക് ചെയ്യാൻ എസ്ഐടി ‌നിർദേശം.മൂല്യം നിർണയം നടത്തിയതിന്റെ പരിശോധനക്കാണ് എസ്ഐടി ഇടപെടൽ. പരീക്ഷാ രേഖകളുടെ https://www.youtube.com/watch?v=U3T8Y4WfF20&t=8s സർട്ടിഫൈഡ് കോപ്പിയ്ക്കായി ക്രൈംബ്രാഞ്ച് ഉടൻ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 31

2026 ജൂലൈ 31 വെള്ളി കർക്കിടകം 15 👉📰 ധാരണാപത്രത്തില്‍ ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിക്കു കീഴില്‍ സ്‌കൂളുകള്‍ തിരഞ്ഞെടുക്കാന്‍ കേരളം തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസിലെ...

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ജൂലൈ 31 വെള്ളി) ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മ‍ീണ അവധി...

മഴ മുന്നറിയിപ്പ്: വയനാട്, എറണാകുളം, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, എറണാകുളം,കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അങ്കണവാടികള്‍, മത https://www.youtube.com/watch?v=yKb9tUAUn68 പഠന ക്ലാസുകള്‍, ട്യൂഷന്‍...

ആലപ്പുഴ രക്ഷാപ്രവർത്തന മർദന കേസ്; മുൻ അന്വേഷണ ഉദ്യോഗസ്ഥ‍ർക്കെതിരെ വകുപ്പുതല അന്വേഷണം

ആലപ്പുഴ രക്ഷാപ്രവർത്തന മർദന കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം. കേസ് ഫയൽ തിരുത്തിയതിലാണ് അന്വേഷണം. ഇവരുടെ മൊഴിയിലായിരുന്നു അജിത്കുമാറിൻ്റെ സസ്പെൻഷൻ.ഉന്നത ഉദ്യോഗസ്ഥനായ എഡിജിപി എന്തിനാണ് മർദന കേസിൽ https://www.youtube.com/watch?v=yKb9tUAUn68 നേരിട്ട് ഇടപെട്ടു...

യുഡിഎഫ് യോഗത്തിൽ ‘ഓപ്പറേഷൻ തൂഫാന്’ പ്രശംസ; ആഭ്യന്തര മന്ത്രിയെ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ച് നേതാക്കൾ

യു.ഡി.എഫ് യോഗത്തിലും ‘ഓപ്പറേഷൻ തൂഫാൻ’ ചർച്ച. സർക്കാരിന് മാതൃകയായ പദ്ധതിയെന്ന് അഭിനന്ദിച്ച് നേതാക്കൾ. ഘടക കക്ഷി നേതാക്കൾ ഉൾപ്പടെ ആഭ്യന്തര മന്ത്രിയെ പേരെടുത്തു പ്രശംസിച്ചു. സംസ്ഥാനത്തു വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നതു...

നീറ്റ് സമരം: ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഡൽഹി സർക്കാർ

നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിനെതിരായി ജൂലൈ 30ന് ഡൽഹി ജന്തർ മന്തറിൽ നടന്ന സമരത്തിൽ പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കില്ലെന്ന് സർക്കാർ. സുപ്രീം കോടതി നിർദേശ പ്രകാരമാണ് തീരുമാനമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img