News

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം....

കനത്ത മഴ: അഡ്വ. ഷോൺ ജോർജിന്റെ മുന്നറിയിപ്പ് തുണയായി; സ്റ്റോക്ക് സുരക്ഷിതമാക്കി വ്യാപാരികൾ.

പാലാ: കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ ഉണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പാലാ നഗരത്തിൽ വെള്ളം പൊങ്ങാൻ സാധ്യതയുണ്ടെന്നബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് മുന്നറിയിപ്പ് പാലാ നഗരത്തിലെ വ്യാപാരികൾക്ക്...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 03

2026 ആഗസ്റ്റ് 03 ഞായർ കർക്കിടകം 18 വാർത്തകൾ 👉📰 ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,വയനാട്,മലപ്പുറം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കോട്ടയം,...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  എല്ലാ പരിപാടികളും ഒഴിവാക്കണം – കളക്ടർ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  എല്ലാ പരിപാടികളും ഒഴിവാക്കണം - കളക്ടർ കോട്ടയം:  അവധി പ്രഖ്യാപിച്ചിട്ടുള്ള തിങ്കളാഴ്ച ( ഓഗസ്റ്റ് 3) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ...

കാവേരി തർക്കത്തിൽ നിലപാടിലുറച്ച് കർണാടക: മുൻഗണന ജനങ്ങളുടെ താൽപ്പര്യത്തിനെന്ന് ഡി.കെ. ശിവകുമാർ

കാവേരി നദീജല തര്‍ക്കത്തില്‍ നിലപാടിലുറച്ച് കര്‍ണാടക. വെള്ളം വിട്ടുനല്‍കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ കര്‍ണാടകയിലെ ജനങ്ങളുടെ താത്പര്യത്തിന് മാത്രം മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. തര്‍ക്കത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടുവിലെ അണക്കെട്ട്...

എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ

എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ. സർവകലാശാലാ കവാടത്തിൽ കെട്ടിയ നാഷണൽ കോൺഫറൻസിന്റെ ബാനറിലാണ് വീണ്ടും പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത്. സിജെപി സമരത്തിന്റെ ചിത്രങ്ങളും പോസ്റ്ററിൽ ഉണ്ട്. വിവാദങ്ങൾക്ക് പിന്നാലെ കോൺഫറൻസിന് നൽകിയ...

പാലായിൽ വിവിധ അപകടങ്ങൾ: രണ്ടുപേർക്ക് പരിക്ക്; മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവ് പള്ളിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു പാദുവ സ്വദേശി നിതിന് ( 37 )...

കോട്ടയത്ത് നാളെ (03/08/2026) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img