News

ഗൈനക്കോളജി വിദഗ്ധരുടെ മൂന്നാമത് രാജ്യാന്തര കോണ്‍ക്ലേവ്’ജെസ്റ്റിക്കോണ്‍-26′ ശശനിയാഴ്‌ച മുതല്‍

ഏറ്റുമാനൂര്‍: ഗൈനക്കോളജി വിദഗ്ധരുടെ മൂന്നാമത് രാജ്യാന്തര കോണ്‍ക്ലേവ് ജെസ്റ്റിക്കോണ്‍-26 ശനിയാഴ്ചയും ഞാറാഴ്ചയുമായി ഗ്രാന്‍ഡ് അരീന കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗൈനക്കോളജി ചികിത്സാ വിദഗ്ധരുടെ സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ്...

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യക്ഷാമം രൂക്ഷം; മാവേലി സ്റ്റോറിൽ അരി തീർന്നു

മാവേലി സ്റ്റോറിൽ അരി തീർന്നു. ആലപ്പുഴ തലവടിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രതിസന്ധി. പുതിയ സ്റ്റോക്കിനായി രാവിലെ എട്ടു മണി മുതൽ കാത്തിരിപ്പ്. ക്യാമ്പിൽ പോകാനാവാത്തവർ ഒരുമിച്ച് ഭക്ഷണം വെയ്ക്കുന്ന കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിലും പ്രതിസന്ധി....

അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന്(ഓഗസ്റ്റ് 6) റെഡ് അലെർട്ട്

കോട്ടയം: അതിതീവ്ര മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 6, വ്യാഴം) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. 24 മണിക്കൂറിൽ...

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

പാലാ . പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി. വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന...

രാജ്യത്ത് കനത്ത മഴക്കെടുതി: മരണം 150 കടന്നു; അസമിൽ മാത്രം 95 മരണം; ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് 6 പേർ മരിച്ചു

രാജ്യത്തെ മഴക്കെടുതിയിൽ മരിച്ചത് 150ലധികം പേർ. അസമിൽ മാത്രം 95 മരണം.14 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും മഴ മുന്നറിയിപ്പ് നൽകി.ഡൽഹിയിലും ശക്തമായ മഴ. അസമിലെ മഴക്കെടുതിയിൽ കഴിഞ്ഞ 24...

കേരളാ ഗ്രോ ജില്ലാ പ്രീമിയം സ്‌റ്റോർ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചു.

കോട്ടയം: കർഷക കൂട്ടായ്മകളും സംരംഭകരും ഉണ്ടാക്കുന്ന ഗുണമേന്മയുള്ള കാർഷികവിളകൾ, ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന "കേരള ഗ്രോ" എന്ന ബ്രാന്റ് നെയിമോടു കൂടിയ ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനം ഒരുക്കുന്നതിൻ്റെ...

പുനർജനി കേസ് രാഷ്ട്രീയപ്രേരിതം; മുഖ്യമന്ത്രി വി.ഡി. സതീശന് ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി സർക്കാരിന്റെ കാലത്ത് ആണ് അന്വേഷണം നടന്നത്. തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ് ചെയ്തത്....

മുല്ലപ്പെരിയാർ: തമിഴ്‌നാടിന്റെ നിലപാട് ദൗർഭാഗ്യകരം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിലപാടില്‍, തമിഴ്‌നാട് സര്‍ക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ജലനിരപ്പ് ഉയര്‍ത്തു മെന്ന തമിഴ്‌നാടിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img