News

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵 മാർച്ച് 21 , 2023 ചൊവ്വ 1198 മീനം 7 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ...

മാർ പവ്വത്തിലിൻ്റെ മൃതസംസ്കാര ക്രമീകരണങ്ങൾ

ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലംചെയ്ത മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 21, 22 ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻ്റെ  ഔദ്യോഗിക ബഹുമതികളോടെ നടത്തപ്പെടും. സമയക്രമീകരണം ചൊവ്വ7.00 am -...

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵മാർച്ച് 20 , 2023 തിങ്കൾ 1198 മീനം 6 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em🌺🌺🌺🌺🌺🌺🌺🌺🌺🌺🌺വാർത്തകൾ 🗞🏵 മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ...

എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിൽ മടിയും കാണിക്കാത്ത വ്യക്തി: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസിസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്....

നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദത്തിന് വിട

നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദത്തിന് വിട സീറോ മലബാർ സഭയുടെ ആത്മീയ ചൈതന്യമായിരുന്ന ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽകാലം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രതികരണങ്ങൾ പ്രവാചക ശൈലിയിലായിരുന്നു....

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵 മാർച്ച് 18 , 2023 ശനി 1198 മീനം 4 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em🐋🐋🐋🐋🐋🐋🐋🐋🐋🐋🐋വാർത്തകൾ 🗞🏵...

ക്രൈസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുത് അവസാനിപ്പിക്കണം : സന്യസ്ത – അല്‍മായ ഫോറം

പാലാ: സംഘടിത വിഭാഗത്തിന്റെ ഭാഗത്തുനി് വളരെ ആസൂത്രിതമായ രീതിയില്‍ ക്രൈസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കു തരത്തിലുളള ഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെും സര്‍ക്കാരും രാഷ്ട്രീയ പാര്‍'ികളും ഇതിനെതിരെ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കണമെും...

ക്രൈസ്തവര്‍ക്കെതിരെയുള്ള അവഹേളനവും അവഗണനയുംഅവസാനിപ്പിക്കണം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആസൂത്രിതമായ അവഹേളനവും വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനമേഖലയിലും സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടുകളും കാരണം ക്രൈസ്തവ വിശ്വാസവും സഭ നടത്തുന്ന സ്ഥാപനങ്ങളും കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img