News

ഉത്തര കൊറിയയില്‍ ബൈബിള്‍ സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്ക് വധശിക്ഷ; രണ്ട് വയസ്സുള്ള മകന് ജീവപര്യന്തം

പ്യോംങ്യാംഗ്: സ്വേച്ഛാധിപതിയായ കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തര കൊറിയയില്‍ ബൈബിള്‍ സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്ക് വധശിക്ഷയും രണ്ട് വയസ്സുള്ള മകന് ജീവപര്യന്തം തടവും വിധിച്ചതായി റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചു യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ്...

ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം

സംസ്ഥാനത്തിന് അഭിമാനമായി ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം കോട്ടയം : സംസ്ഥാനത്ത് ഐഎസ് അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം. ഐഎസ്ഒ 9001: 2015 സർട്ടിഫിക്കേഷനാണു ലഭിച്ചത്. പൊതുജനങ്ങൾക്കു സേവനങ്ങൾ സമയബന്ധിതമായും...

ഇന്നലെ ഉപേക്ഷിച്ച IPL ഫൈനൽ പോരാട്ടം ഇന്ന്

കനത്ത മഴയെ തുടർന്ന് ഇന്നലെ നടക്കാനിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ പോരാട്ടം ഉപേക്ഷിച്ചു. റിസർവ് ദിനമായ ഇന്ന് മത്സരം നടക്കും. ഓവറുകൾ വെട്ടിച്ചുരുക്കി ഇന്നലെ മത്സരം നടത്താൻ പദ്ധതി...

അസമിൽ ഭൂചലനം

റിക്ടർ സ്കെയിലിൽ 5.2 തീവ്രത; പരിഭ്രാന്തരായ നിവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി അസമിലെ സോനിത്പൂരിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി...

ഒമാൻ സുൽത്താന്റെ ഇറാൻ സന്ദർശനത്തിന് തുടക്കമായി

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന് തുടക്കമായി. ഇറാൻ പ്രസിഡന്റ ഡോ. ഇബ്രാഹിം റഈസിയു ടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇറാനിലേക്ക് എത്തിയത്. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ...

നോർക്കക്കുള്ള സ്കോച്ച് അവാർഡ് ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി

പ്രവാസി ക്ഷേമത്തിനായി നടപ്പാക്കിവരുന്ന പദ്ധതികളേയും പ്രവർത്തനങ്ങളേയും മുൻനിർത്തി നോർക്ക റൂട്ട്സിന് ലഭിച്ച സ്കോച്ച് അവാർഡ് ദില്ലിയിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി. രാജ്യത്തിന്റെ പുരോഗതിക്ക്...

ചാമ്പ്യന്മാരെ ഇന്നറിയാം; IPL കലാശപ്പോര് ഇന്ന്

കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ പോരാട്ടം ഇന്ന്. രാത്രി 7.30 അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ കനത്ത മഴയെ തുടർന്നാണ് മത്സരം ഇന്നത്തേക്ക് മാറ്റി വെച്ചത്....

സിൽവർലൈൻ പദ്ധതിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സിൽവർലൈൻ പദ്ധതിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ട്. പദ്ധതിയിൽ പുനർവിചിന്തനം വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കെ- റെയിൽ പോലെ വലിയൊരു പദ്ധതിക്ക് ഉണ്ടാകേണ്ട വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. അപൂർണമായ ഡിപിആർ തന്നെയാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img