ഇടുക്കി മൂലമറ്റത്ത് ഒഴുക്കിൽപ്പെട്ട കൂട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ 2 പേർക്ക് ദാരുണാന്ത്യം. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കാൻ...
ഇമോ: കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. മത്തിയാസ് ഒപ്പാറയ്ക്ക് മോചനം. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര...
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിക്കുന്നത്. അടുത്ത മാസം 8 മുതൽ 18 വരെയാണ് സന്ദർശനം. യുഎസിൽ ലോക കേരള...
കോട്ടയം: ഡോട്ടേഴ്സ് ഓഫ് ഇമാക്യുലേറ്റ് ഹാർട്ട് അംഗമായ സിസ്റ്റർ മേരി ആൻസ വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ചുമതലയേറ്റു. കേരളത്തിൽ ആദ്യമായാണ് രൂപതാ വൈസ് ചാൻസലർ ആയി ഒരു സന്യാസിനി നിയമിതയാകുന്നത്. 2017ൽ...
കേന്ദ്രത്തിൽ സർക്കാർ 9 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'രാജ്യസേവനത്തിൽ ഇന്ന് 9 വർഷം തികയുമ്പോൾ ഞാൻ വിനയവും നന്ദിയും അറിയിക്കുന്നു. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണ് എല്ലാ തീരുമാനങ്ങളും നടപടികളും...
ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിലെ രണ്ടു കോടിയോളം കുട്ടികൾ തീവ്രമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അവരുടെ ഭാവിജീവിതം ലോകനേതാക്കളിലെന്ന് സേവ് ദി ചിൽഡ്രൻ സംഘടന.
മെയ് 24-ന് ന്യൂയോർക്കിൽ ഒത്തുചേർന്ന ലോകനേതാക്കൾക്ക് ഹോൺ ഓഫ് ആഫ്രിക്ക...
ഇറ്റാലിയൻ മെത്രാന്മാരുടെ 77-മത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ അൽമായരുടെയും വൈദികരുടെയും "സഹ-ഉത്തരവാദിത്തം" പ്രോത്സാഹിപ്പിക്കുന്നതിനും വൈദീക മുൻഗണന കുറവുള്ള ഒരു സഭ കെട്ടിപ്പടുക്കുന്നതിനുമായി സിനഡൽ പാതയിൽ ഒരുമിച്ച് യാത്ര തുടരാൻ ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ സഭയോടു...
വിശുദ്ധ അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക, സന്യാസിനി, അൽമായ കുടുംബത്തിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി
വി. അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക സമൂഹം ബർണാബൈറ്റ്സ് എന്നറിയപ്പെടുന്ന വി. പൗലോസിന്റെ...