News

മാധ്യമ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍; മണിപ്പൂരിലെ കൊടുംക്രൂരത മറച്ചുവെക്കാനുള്ള കേന്ദ്ര ഇടപെടലില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നു

ന്യൂഡല്‍ഹി: വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ അതിക്രൂരമായ ലൈംഗീകാതിക്രമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തു തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ധത്തിന് പിന്നാലെയാണ് ഈ...

മണിപ്പൂരില്‍ സ്ത്രീകള്‍ കിരാതമായി പീഡിപ്പിക്കപ്പെട്ട സംഭവം: ഭരണകൂടം നിസംഗത വെടിയണമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന്‍

കൊച്ചി: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വനിതകളെ മൃഗീയമായി പീഡിപ്പിക്കുകയും, നഗ്‌നരാക്കി തെരുവിലൂടെ നടത്തി ഭാരതീയ സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്ത കിരാതമായ നടപടിയ്‌ക്കെതിരെ കെസിബിസി വനിതാ കമ്മീഷന്‍ സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തി. മെയ്...

ലിസ്ബണിലെ ലോക യുവജന സംഗമത്തിന് ഇന്ത്യയില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍

ന്യൂഡല്‍ഹി: ആഗസ്റ്റ്‌ 1 മുതല്‍ 6 വരെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഭാരതത്തില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കും. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) യുവജന...

ഉടൻ ചർച്ചയുടെയും സമാധാനത്തിന്റെയും ആവശ്യമുന്നയിച്ച് കത്തോലിക്കാ മെത്രാന്മാർ

ജൂലൈ 19ന്, അസീമിയോ ലാ ഉമോജ എന്ന പ്രതിപക്ഷ  പാർട്ടിയുടെ  നേതാവായ റയ് ലാ ഒഡിംഗാ മൂന്നുദിവസത്തെ പ്രതിഷേധ സമരം പ്രഖ്യാപിച്ചതിനു ശേഷമാണ് പ്രകടനങ്ങൾ ആരംഭിച്ചത്. വിദ്യാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അസിമിയോ പ്രതിപക്ഷ...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- നാലാം ദിവസം

നാലാം ദിവസം: ഹൃദയവിശുദ്ധി സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ...

ഹൃദയനിലങ്ങളിൽ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുക

നല്ല ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ആഹ്വാനം ചെയ്യുന്ന ക്രിസ്തുവിനെയാണ് മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിന്റെ നല്ലൊരു ഭാഗം തിരുവചനങ്ങളിലും നാം കാണുന്നത്. തിന്മയുടെ കളകൾ ഹൃദയനിലങ്ങളിൽ പതിക്കാതെ സൂക്ഷിക്കുക. നന്മയുടെ വിത്തുകൾ ഏറെ ഫലം...

അൽഫോൻസാമ്മ സാധാരണത്വത്തിൽ നിന്നു ലോകത്തെ സ്വാധീനിച്ച വ്യക്തി: മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ

ഭരണങ്ങാനം: സാധാരണത്വത്തിൽ നിന്നു ലോകത്തെ സ്വാധീനിക്കാൻ ഓരോ ക്രൈസ്തവനും കഴിയണമെന്നും അപ്രകാരമുള്ള ജീവിതം നയിച്ച് തന്റെ രോഗാവസ്ഥയിൽനിന്നു ലോകത്തിൽ ഈശോയുടെ സുവിശേഷം പകർന്നുകൊടുത്തവളാണ് അൽഫോൻസാമ്മയെന്നും സീറോ മലബാർ സഭ കൂരിയ മെത്രാൻ മാർ...

വിനായകനെ ഫോണിൽ കിട്ടുന്നില്ല; നോട്ടീസ് അയക്കാൻ പൊലീസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ നടപടി കടുപ്പിക്കാൻ പൊലീസ്. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും വിനായകൻ വന്നിരുന്നില്ല. വിനായകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പ്രതികരിക്കാത്ത...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img