ആശിഷ് എജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതല ഏൽക്കും.
ഇന്ന് രാവിലെ 11ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും
...
വിമർശനങ്ങൾക്കിടയിലും വനസംരക്ഷണ ഭേദഗതി ബില്ലിന് അംഗീകാരം നൽകി പാർലമെന്ററി സമിതി.
പാർലമെന്റ് സമ്മേളനത്തിനിടയിൽ യാതൊരു മാറ്റവും വരുത്താത്ത 200ഓളം പേജുകളുള്ള ബിൽ സഭയുടെ മേശപ്പുറത്ത് വച്ചു. 31 അംഗ പാർലമെന്ററി സമിതിയിലെ 18...
ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി.
മിയാമിക്ക് വേണ്ടി മെസിയുടെ ആദ്യ മത്സരം ലീഗ് കപ്പിലെ മെക്സിക്കൻ ക്ലബ്ബായ ക്രസ് അസുളിനെതിരെ ആയിരുന്നു.
ഫ്ളോറിഡയിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ...
ബംഗളൂരുവിൽ KSRTC സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം.
ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന്റെ മുൻവശത്തെ ചില്ലും വൈപ്പറും അടിച്ചുതകർത്തു.
ബംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോൾ ബൂത്തിന് സമീപം ഇന്നലെ രാത്രിയോടെയാണ്...
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും...
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന.
2024ൽ കർണാടകയിൽ ഒഴിവ് വരുന്ന സീറ്റിൽ നിന്ന് മത്സരിക്കാനാണ് സാധ്യത.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ...
വിഷയം : ദൈവാന്വേഷണം
ഇസ്രായേൽ ഭവനത്തോട് കർത്താവ് അരുളിച്ചെയ്യുന്നു; എന്നെ അന്വേഷിക്കുവിൻ,
നിങ്ങൾ ജീവിക്കും. (ആമോസ് 5:4)
05.30 am : വി. കുർബാന, നൊവേന
റവ. ഫാ. ജോസഫ് കീരാംതടത്തിൽ
(അസി. റെക്ടർ, വി. അൽഫോൻസാ തീർത്ഥാടന...
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നടൻ മമ്മൂട്ടിക്ക് ലഭിച്ചതിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ
ഈ ചലച്ചിത്ര അവാർഡിൽ മമ്മൂട്ടി പോലെയുള്ള നടന്റെ പേരിന് കൂടെ തന്റെ പേര് വന്നതിൽ സന്തോഷിക്കുന്ന ഒരാളാണ് താൻ....