തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി.
സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതുമാര്‍ഗനിര്‍ദേശം. പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത് എന്നാണ്...
ഉദയഗിരി: എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവലങ്ങാട് ഫൊറോനയുടെയും, എസ്.എം.വൈ.എം ഉദയഗിരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നൈറ്റ് ക്യാമ്പ് നടത്തപ്പെട്ടു. എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവിലങ്ങാട് ഫൊറോന പ്രസിഡൻറ് ശ്രീ. സച്ചിൻ ഷാജി അധ്യക്ഷത വഹിച്ച യോഗത്തിന് ഉദയഗിരി യൂണിറ്റ് ഡയറക്ടർ...
കോഴിക്കോട് : മദ്യ വിരുദ്ധ പോരാട്ട രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കെ. സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോളിന് പ്രൊഫ. എം.പി മന്മഥൻ അവാർഡ് നല്കും...
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന അസാധാരണമായ ചൂട് ശരീരത്തിനു താങ്ങാനാവാത്ത അവസ്ഥയാണ് ശാസ്ത്രജ്‍ഞർ ഉഷ്ണ ബൾബ് പ്രഭാവമായി പറയുന്നത്.
പുറത്ത് സൂര്യതാപം മൂലം അനുഭവപ്പെടുന്ന ചൂട് 35 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും ശരീരത്തിൽ...
കത്തുന്ന പകൽച്ചൂടിൽ നിന്നു കേരളത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന വേനൽമഴയ്ക്കു പിന്നാലെ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും അറബിക്കടലിൽ നിന്നുള്ള മഴമേഘം ഇതിലേക്ക് ഒഴുകിയെത്താൻ ഇടയുണ്ട്;
ഏതാനും ദിവസം...
യുഎസിൽ ആഞ്ഞടിച്ച ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന 3 വിദ്യാർഥികൾ മരിച്ചു.
പഠനത്തിന്റെ ഭാഗമായി ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന് ഗവേഷണം നടത്താനുള്ള ശ്രമത്തിനിടെയാണു മരണം.
അമേരിക്കയിലെ ഒക്‌ലഹോമ സർവകലാശാലയിലെ വിദ്യാർഥികളായ നിക്കൊളാസ് നായർ, ഗാവിൻ ഷോർട്,...
.
വിപണി പ്രവചനാതീതം, ദീർഘകാലത്തേക്കാവണം നിക്ഷേപമെന്ന് എൽഐസി ചെയർമാൻ.
നാളെ, മേയ് നാലിനാണ്, ഐപിഒ ബിഡ് ആരംഭിക്കുന്നത്. ലോകത്താകെയുള്ള നിക്ഷേപകരും രാജ്യത്തെ സാധാരണക്കാരുമെല്ലാം എൽഐസിയുടെ ഓഹരി വിപണി പ്രവേശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും വലിയ...