News

മുഖ്യമന്ത്രിയുമായി ഉടമകളുടെ കൂടിക്കാഴ്ച; സ്വകാര്യ ബസ് സമരം പിൻവലിച്ചു

സംസ്ഥാനത്ത് നാലാം ദിവസത്തിലേക്കു കടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നിരക്കു വർധനയിൽ സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്നാണു സമരം പിൻവലിക്കാനുള്ള തീരുമാനം  മിനിമം ചാർജ് 12 രൂപയും   വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക്...

രാജ്യം വിഭജിക്കാനുള്ള നീക്കമെന്ന് യുക്രെയ്ൻ

യുക്രെയ്നിനെ രണ്ടായി വിഭജിച്ച് കിഴക്കൻ മേഖലയെ നിയന്ത്രണത്തിലാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ മിലിറ്ററി ഇന്റലിജൻസ് മേധാവി കിർലോ ബുധനോവ് പറഞ്ഞു. റഷ്യ പൂർണ യുദ്ധം തുടരുമ്പോഴും യുക്രെയ്ൻ ശക്തമായ ചെറുത്തുനിൽപിലൂടെ പ്രതിരോധിക്കുകയാണ് കീവ് ∙ യുക്രെയ്നിനെ...

വൻ മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചു  6200 കിലോമീറ്റർ ഉയരത്തിൽ പോയ മിസൈൽ 1080 കിലോമീറ്റർ സഞ്ചരിച്ചു സോൾ : ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...

ഏപ്രിൽ 1 വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനം രാമപുരം പള്ളിയിൽ

രാവിലെ 7.15 ന് ആഘോഷമായ വിശുദ്ധ കുർബാന അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ (പാലാ രൂപത സഹായ മെത്രാൻ) വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന അനുസ്മരണ സമ്മേളനം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന അനുസ്മരണ സമ്മേളനം രാവിലെ 7.15 ന്...

ബാംഗ്ലൂരിനെ തകര്‍ത്ത് പഞ്ചാബ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് ജയിച്ചുകയറിയത്. സിക്സര്‍ മഴ പെയ്യിച്ച ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ ബാറ്റിങ്ങാണ് ബാംഗ്ലൂരിനെ കൂറ്റന്‍ സ്‌കോറിലേത്തിച്ചത്. മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍...

അപരന് നേരെ വിരൽ ചൂണ്ടാൻ നാം ആരാണ്

അനുദിനവചന വിചിന്തനം 27 - 03 - 2022 ഞായർ (വി.യോഹന്നാൻ:8:1-11) വ്രതകാലത്തിൽ നമുക്കും ചേർത്തുപിടിക്കാനാകണം ... കൂടെ നില്ക്കുന്ന വരെ അല്ല , അകറ്റി നിർത്തപ്പെടുന്നവരെയും അകന്നു നില്ക്കുന്നവരെയും അപരന് നേരെ വിരൽ ചൂണ്ടാൻ...

കെ–റെയിൽ – ഞങ്ങൾ പറഞ്ഞിട്ടല്ല കല്ലിടുന്നത്; തീരുമാനം റവന്യു വകുപ്പിന്റേതാകാമെന്ന് കമ്പനി

സിൽവർലൈൻ പദ്ധതിയുടെ കല്ലിടലും ഇളക്കിമാറ്റലും വലിയ സംഘർഷത്തിലേക്കു നയിക്കുന്നതിനിടെ സാമൂഹികാഘാത പഠനം നടത്താൻ ബോർഡ് യോഗം തീരുമാനിച്ചെങ്കിലും കല്ലിടാൻ നിർദേശിച്ചിട്ടില്ല കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്നു കെ – റെയിൽ കമ്പനി തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ കല്ലിടലും...

2008-നു ശേഷം വാങ്ങിയ വയൽ വീട് നിർമിക്കാൻ നികത്താനാകില്ല -ഹൈക്കോടതി

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്ന 2008-നു ശേഷം വയലിന്റെ ഒരു ഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാൻ അത് നികത്താൻ അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന പാടങ്ങൾ സംരക്ഷിക്കുകയെന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img