News

ഇടുക്കി അണക്കെട്ടിൽ വെള്ളം കുറവ്; മഴ പെയ്തില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പിൽ വൻകുറവ് . മഴ പെയ്ത് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും. കഴിഞ്ഞ വർഷം ഇതേ ദിവസം 2386.36 അടിയായിരുന്നു...

ചന്ദ്രനോട് അടുത്ത് ചന്ദ്രയാൻ 3

ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരം എന്ന് ISRO . ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാൻ ആയി. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും....

അംഗോളയിലെ പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ പങ്കുചേര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ കാര്‍മ്മികത്വം വഹിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി. പാക്കിസ്ഥാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ആര്‍ച്ച് ബിഷപ്പ് ജർമാനോ പെനമോട്ടിന്റെ മെത്രാഭിഷേകത്തിനായാണ് വത്തിക്കാന്‍...

സാഹോദര്യത്തിൻറെ യോദ്ധാക്കളാകാൻ യുവതയ്ക്ക് ധൈര്യം പകർന്ന് പാപ്പാ !

വലിയസ്വപ്നം കാണാനും ജീവിക്കാനും യുവജനത്തിന് പാപ്പാ പ്രചോദനം പകരുന്നു. അനുവർഷം ആഗസ്റ്റ് 12-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന ലോകയുവജനദിനത്തോട് അനുബന്ധിച്ച് ‘യുവജനദിനം’ (#YouthDay) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അവർക്ക്...

ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ചന്ദ്രയാൻ 3ന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന്. രാവിലെ 11.30 നും 12.30നും ഇടയിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. 3 ദിവസങ്ങൾക്ക് ശേഷം പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്നു വേർപെട്ട്...

അഡാർട്ട് ലഹരി ചികിത്സാ കേന്ദരത്തിൻെ റൂബി ജൂബിലി

അഡാർട്ട് ലഹരി ചികിത്സാ കേന്ദരത്തിൻെ റൂബി ജൂബിലിയുടെ ഭാഗമായി ചികിത്സയിലൂടെ ലഹരി വിമുക്തരായവരും അവരുടെ കുടുംബാഗങ്ങളുടേയും സംഗമം അഡാർട്ടിൽ നടത്തപ്പെട്ടു . യോഗത്തിൽ ശ്രീ. മാണി സി കാപ്പൻ MLA മുഖ്യ പ്രഭാഷണം നടത്തി....

സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്ത് യജ്ഞം.

പാലാ രൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ സഭ നവീകരണ വർഷത്തോടനുബന്ധിച്ച് സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. പാല സെൻറ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ...

അമ്മമാരുടെ മഹാസമ്മേളനമൊരുക്കി ദേവമാതാ കോളെജ്

ദേവമാതാ കോളെജ് വിമൻസ് ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ അമ്മമാരുടെ മഹാസമ്മേളനം ഇന്ന് (12/8/2023, ശനി) നടന്നു കുറവിലങ്ങാട്: കോളെജിലെയും സെൻ്റ് മേരീസ് സ്കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികളുടെയും അമ്മമാർക്ക് മാത്രമായാണ് സുകൃതം 2023 എന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img